സൗ​ജ​ന്യ ദ​ന്ത​രോ​ഗ നി​ർ​ണ​യ​വും സെ​മി​നാ​റും ന​ട​ത്തി
Friday, July 5, 2024 1:28 AM IST
കേ​ള​കം: സു​പ്രീം ഡെ​ന്‍റ​ൽ ക്ലി​നി​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ട​യ്ക്കാ​ത്തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂളി​ൽ സൗ​ജ​ന്യ ദ​ന്ത​രോ​ഗ നി​ർ​ണ​യ​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ്, ഗൈ​ഡ്സ്, ലി​റ്റി​ൽ കൈ​റ്റ്സ്, ല​ഹ​രി വി​രു​ദ്ധ ക്ല​ബ് എന്നിവയുടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബി​ൻ ഐ​ക്ക​ര​ത്താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡോ. വി. ​വി​ഭു, ഡോ. ​സൗ​മ്യ മോ​ഹ​ൻ, എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​ജി. ജ​യിം​സ്, ജെ​ആ​ർ​സി കൗ​ൺ​സി​ല​ർ സോ​ളി ജോ​സ​ഫ്, എ​സ്ത​ർ ബോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.