ജൈ​വവ​ളം വി​പ​ണി​യി​ലി​റ​ക്കി പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ
Wednesday, July 3, 2024 12:41 AM IST
ഷൊ​ർ​ണൂ​ർ: പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു ശേ​ഖ​രി​ക്കു​ന്ന പ​ഴം, പ​ച്ച​ക്ക​റി, ഭ​ക്ഷ​ണ മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ജൈ​വ​വ​ളം വി​ത​ര​ണം തു​ട​ങ്ങി.

ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​പി. ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഒ. ​ല​ക്ഷ്മി​ക്കു​ട്ടി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​നി​ൽ​നി​ന്നും "നി​ള ജൈ​വ​വ​ളം' പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ജ​യ​കു​മാ​ർ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ടി. റു​ക്കി​യ, ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ സു​ബ്ര​ഹ്്മ​ണ്യ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. രാ​ജ​ൻ മാ​സ്റ്റ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ ശ്രീ​നി​വാ​സ​ൻ, സി.​എ. റാ​സി, ഹ​മീ​ദ്, മ​ഹേ​ഷ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ബെ​സ്സി സെ​ബാ​സ്റ്റ്യ​ൻ പ്ര​സം​ഗി​ച്ചു.

ശു​ചി​ത്വ മി​ഷ​ൻ, കെ​എ​സ്ഡ​ബ്ല്യു​എം​പി എ​ന്നി​വ​യു​ടെ ധ​ന​സ​ഹാ​യ​വും സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യു​മാ​ണ് വ​ളം​നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.