പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ലേ​ക്ക് സി​പി​ഐ പ്ര​തിഷേ​ധ മാ​ർ​ച്ച്
Monday, July 1, 2024 1:09 AM IST
വ​ട​ക്ക​ഞ്ചേ​രി: പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നും ടോ​ൾ പി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ സി​പി​ഐ ആ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ടോ​ൾ പ്ലാ​സ​യി​ലേ​ക്ക് പ്ര​ധി​ക്ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യു​ട്ട്യു​അം​ഗം കെ. ​രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വാ​സു​ദേ​വ​ൻ തെ​ന്നി​ലാ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ​കൗ​ൺ​സി​ൽ അം​ഗം പി.എം. അ​ലി, മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ സ​ലിം പ്ര​സാ​ദ്, അ​ലി കു​ന്ന​ങ്കാ​ട് എ​ഐ​ടി​യു​സി ആ​ല​ത്തൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​വി. അ​ബാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ.​സു​രേ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും നാ​ര​യ​ണ​ൻ ക​ണ്ണ​മ്പ്ര ന​ന്ദി​യും പ​റ​ഞ്ഞു.