പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​യിം​സ് നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​ണം
Wednesday, July 3, 2024 12:41 AM IST
പാ​ല​ക്കാ​ട്: ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം കേ​ര​ളം ഭ​രി​ച്ച രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പി​ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​എം. ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

പ​ട്ടി​ക​ജാ​തി വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള തു​ട​ർസ​മ​ര​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ സാ​മൂ​ഹ്യ​രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും വ്യ​ക്തി​ക​ളും പാ​ല​ക്കാ​ട് സി​വി​ൽ​സ്റ്റേ​ഷ​ന് സ​മീ​പം ന​ട​ത്തി​യ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തു​ട​ർസ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സ​മ​ര​സ​മി​തി എ​ന്ന പേ​രി​ൽ സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു.

പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​യിം​സ് നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക, ട്രോ​മാ കെ​യ​ർ സം​വി​ധാ​നം അ​ടി​യ​ന്തി​ര​മാ​യി ആ​രം​ഭി​ക്കു​ക, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യു​ള്ള അ​വി​ഹി​ത കൂ​ട്ടു​കെ​ട്ട് അ​വ​സാ​നി​പ്പി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ത​ന്നെ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക എന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു.