മി​നി​ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു
Thursday, July 4, 2024 1:33 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ചി​റ​ക്ക​ൽ​പ​ടി കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ൽ അ​മ്പാ​ഴ​ക്കോ​ട് മി​നി​ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മി​നി​ലോ​റി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ അ​ക്കി​യം​പാ​ടം സ്വ​ദേ​ശി റ​ഫീ​ഖി​ന് ( 24 ) പ​രി​ക്കേ​റ്റു.

ഇ​യാ​ളെ വ​ട്ട​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മി​തവേ​ഗ​ത്തിൽ വ​ന്ന മി​നി​ലോ​റി ബൈ​ക്കു​മാ​യി ഇ​ടി​ച്ച​ശേ​ഷം നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു.​

അ​പ​ക​ട​ത്ത തു​ട​ർ​ന്ന് റോ​ഡി​ലേ​ക്കു മ​റി​ഞ്ഞ മി​നി​ലോ​റി​യി​ൽനി​ന്നു ഡീ​സ​ലും ഓ​യി​ലും ചോ​ർ​ന്ന​തു ഫ​യ​ർ​ഫോ​ഴ്സെ​ത്തി നീ​ക്കം​ചെ​യ്തു. അ​മി​ത വേ​ഗ​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.