തൃ​ശൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബ​സ് യാ​ത്രി​ക​ർ​ക്കും സു​ര​ക്ഷി​ത​ത്വം ഒ​രു​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മാ​യി തൃ​ശൂ​ർ സെ​ന്‍റ് ക്ല​യേ​ഴ്സി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ. സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ കെ. ​ആ​ദി​ത്യ​യും എ​മി​ൽ റോ​സും ബ​സ് ട്ര​ക്കിം​ഗ് സി​സ്റ്റ​വു​മാ​യാ​ണ് ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്.

ഐ​ഡി​കാ​ർ​ഡ് കാ​ണി​ച്ച് സ്കൂ​ൾ​ബ​സി​ൽ ക​യ​റു​ന്ന കു​ട്ടി​ക​ൾ എ​വി​ടെ​നി​ന്നു ക​യ​റി, എ​വി​ടെ ഇ​റ​ങ്ങി എ​ന്നു വീ​ട്ടു​കാ​ർ​ക്കു മ​ന​സി​ലാ​ക്കാ​നും ഡ്രൈ​വ​റു​ടെ സീ​റ്റി​നു സ​മീ​പ​മു​ള്ള മോ​ണി​റ്റ​റി​ൽ എ​ത്ര കു​ട്ടി​ക​ൾ വാ​ഹ​ന​ത്തി​ലു​ണ്ട് എ​ന്നു മ​ന​സി​ലാ​ക്കാ​നും ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ് ഇ​വ​ർ ഒ​രു​ക്കി​യ​ത്. ഡ്രൈ​വ​റു​ടെ ക​ണ്ണ​ട​യു​ന്ന​തി​ന്‍റെ വേ​ഗം മ​ന​സി​ലാ​ക്കി ഡ്രൈ​വ​ർ ഉ​റ​ക്ക​ത്തി​ലേ​ക്കു പോ​കു​ന്നു​ണ്ടെ​ങ്കി​ൽ അ​തു മ​ന​സി​ലാ​ക്കാ​നും വാ​ഹ​നം ത​നി​യെ റോ​ഡ​രി​കി​ലേ​ക്കു മാ​റി പാ​ർ​ക്ക് ചെ​യ്യാ​നും ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​ഞ്ഞു.