ക്രൈ​സ്റ്റ് കോ​ള​ജ് ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം ശി​ല്പ​ശാ​ല ന​ട​ത്തി
Tuesday, July 2, 2024 1:17 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗ​വും ഐ​ക്യൂ​എ​സി​യും സം​യു​ക്ത​മാ​യി ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സ് ക​രി​ക്കു​ലം ആ​സ്പ​ദ​മാ​ക്കി ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി.

മാ​ത്ത​മാ​റ്റി​ക്‌​സ് യു​ജി ബോ​ര്‍​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് മെ​മ്പ​റും സി​കെ​ജി​എം ഗ​വ. കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ എ​ന്‍. സ​ന്തോ​ഷ്കു​മാ​ര്‍ ശി​ല്പ​ശാ​ല​യി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സേ​വ്യ​ര്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി. സീ​ന, ഐ​ക്യൂ​എ​സി കോ​-ഒാര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​കെ.​ജി. ഷി​ന്‍റോ, ഗ​ണി​ത​ശാ​സ്ത്ര​വി​ഭാ​ഗം കോ​-ഒാര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​കെ.​ടി. ജോ​ജു തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.