പ​ടി​യം സ്വ​ദേ​ശി ദു​ബാ​യി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
Tuesday, July 2, 2024 11:05 PM IST
അ​ന്തി​ക്കാ​ട്: പ​ടി​യം ചൂ​ര​ക്കോ​ട്ട് ക്ഷേ​ത്ര​ത്തി​നു​സ​മി​പം കൂ​ട്ടാ​ല ര​വീ​ന്ദ്ര​നാ​ഥ​ൻ മ​ക​ൻ ഷാ​ജു (52) ദു​ബാ​യി​യി​ലെ ജ​ബ​ൽ അ​ലി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു.​ വ​ർ​ഷ​ങ്ങ​ളാ​യി​ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ജോ​ലി​ക്കു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം.

നാളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം രാ​വി​ലെ 10 ന് ​ആ​ന​ക്കാ​ട് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ:​ നീ​തു.​ മ​ക്ക​ൾ: ഗൗ​ഷി​ത്ത്, ഗൗ​മി​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജീ​വ്, മ​ധു.