മ​ഴയാ​ത്ര ആ​രം​ഭി​ച്ചു
Monday, July 1, 2024 12:25 AM IST
ചാ​ല​ക്കു​ടി:​ തു​മ്പൂ​ർ​മു​ഴി ഡി​എം​സി​യു​ടെ മ​ഴ​യാ​ത്ര ആ​രം​ഭി​ച്ചു.​ചാ​ല​ക്കു​ടി പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം എ​ൽഎ ​ഫ്ലാ​ഗ് ഓ​ഫ് ചെ​യ് തു. തു​മ്പൂ​ർ​മു​ഴി, അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ക്കും. പെ​രി​ങ്ങ​ൽക്കുത്ത്, ഷോ​ള​യാ​ർ ഡാ​ മുക​ളി​ലേ​ക്കും എ​ത്തും.

പെ​രി​ങ്ങ​ൽ​കു​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ കാ​ൽ​ന​ട യാ​ത്ര.​ ഇ​തി​നാ​യി ഡി​എം​സി​യു​ടെ കു​ട​യും ല​ഭി​ക്കും. ഒ​രാ​ൾ​ക്ക് 1500 രൂ​പ​യാ​ണ് നി​ര​ക്ക്.​

ഡി​എം​സി മാ​നേ​ജ​ർ സി.​പി. നി​ഷാ​ദ്, ഡി​ടി​പി​സി കോ -ഒാർ​ഡി​നേ​റ്റ​ർ രൂ​പേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.