കെ​വി​വി​ഇ​എ​സ് ജി​ല്ലാ കൗ​ണ്‍​സി​ൽ: ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, July 1, 2024 12:25 AM IST
തൃ​ശൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തൃ​ശൂ​ർ ജി​ല്ലാ വാ​ർ​ഷി​ക കൗ​ണ്‍​സി​ൽ യോ​ഗ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. തൃ​ശൂ​ർ ഡി​സി​എ​ൽ​ബി ഹാ​ളി​ൽ ന​ട​ന്ന യോ​ഗം കെ​വി​വി​ഇ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ർ ഹ​മീ​ദ്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞാ​വു ഹാ​ജി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി, ട്ര​ഷ​റ​ർ എ​സ്. ദേ​വ​രാ​ജ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. വി​നോ​ദ് കു​മാ​ർ, ട്ര​ഷ​ർ ജോ​യ് മൂ​ത്തേ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 220 യൂ​ണി​റ്റു​ക​ളി​ൽ​നി​ന്ന് ആ​യി​ര​ത്തി​ലേ​റെ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ്-​പ്ര​സി​ഡ​ന്‍റ്, എ​ൻ.​ആ​ർ. വി​നോ​ദ് കു​മാ​ർ- ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജോ​യ് മൂ​ത്തേ​ട​ൻ- ട്ര​ഷ​റ​ർ, പി. ​പ​വി​ത്ര​ൻ, പി. ​നാ​രാ​യ​ണ​ൻ​കു​ട്ടി, ലൂ​ക്കോ​സ് ത​ല​ക്കോ​ട്ടൂ​ർ, സെ​ബാ​സ്റ്റ്യ​ൻ മ​ഞ്ഞ​ളി, കെ.​കെ. ഭാ​ഗ്യ​നാ​ഥ​ൻ- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വി.​ടി. ജോ​ർ​ജ്, ടി.​എ​സ്. വെ​ങ്കി​ട​റാം, ജോ​ഷി മാ​ത്യു തേ​റാ​ട്ടി​ൽ, സീ​ജോ ചി​റ​ക്കേ​ക്കാ​ര​ൻ, ബി​ജു എ​ട​ക്ക​ള​ത്തൂ​ർ, കെ.​ഐ. ന​ജ്ജാ​ഹ്, സി.​എ​ൽ. റാ​ഫേ​ൽ, എ​ബി​ൻ മാ​ത്യു വെ​ള്ളാ​നി​ക്കാ​ര​ൻ, പി.​പി. ജോ​ണി, എം.​കെ. പോ​ൾ​സ​ണ്‍- സെ​ക്ര​ട്ട​റി​മാ​ർ, കെ.​എ​സ്. പ്ര​ഹ്ളാദ​ൻ, എ.​ആ​ർ. ര​ഘു, ജോ​ജി തോ​മ​സ്, പി.​ജി. ര​ഞ്ജി​മോ​ൻ- സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.