ഇ​രു​ട്ടു​വീ​ണാ​ൽ പു​തു​ക്കാ​ട് സ്റ്റാ​ൻ​ഡി​ൽ ബ​സ് ക​യ​റി​ല്ല; പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്
Monday, July 1, 2024 1:09 AM IST
പു​തു​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ വൈ​കി​ട്ട് ബ​സു​ക​ൾ ക​യ​റാ​ത്ത​തി​ലും സ്റ്റാ​ൻ​ഡി​നു​മു​ന്നി​ലെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പു​തു​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​സ​മ​രം പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജോ​ൺ​സ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ​റോം ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ റി​ന്‍റോ ജോ​ൺ​സ​ൻ, ജീ​സ് നെ​ല്ലാ​യി, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു താ​ളി​യ​പ​റ​മ്പി​ൽ, ഷാ​ജു ക​ളി​യേ​ങ്ക​ര, വ​ർ​ഗീ​സ് തേ​ക്കെ​ത്ത​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.