ന​വീ​ക​രി​ച്ച ക​മ്യൂ​ണി​റ്റി സെ​ന്‍ററി​ന്‍റെ ആ​ശീ​ർ​വാ​ദം ന​ട​ന്നു
Sunday, June 30, 2024 7:36 AM IST
കൊ​ര​ട്ടി: തി​രു​മു​ടി​ക്കു​ന്ന് പ​ള്ളി​യു​ടെ ന​വീ​ക​രി​ച്ച ക​മ്യൂ​ണി​റ്റി സെ​ന്‍റർ ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ട​ശേ​രി ആ​ശീ​ർ​വ​ദി​ച്ചു.

പ​ള്ളി​യി​ൽ ഫാ. ​സ്റ്റെ​ഫി​ൻ മൂ​ല​ൻ അ​ർ​പ്പി​ച്ച കൃ​ത​ജ്ഞ​താ​ബ​ലി​ക്കു​ശേ​ഷം ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ തു​റ​ന്നുകൊ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗം മു​ൻ​വി​കാ​രി ഫാ. ​പോ​ൾ ചു​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​റോ​ബി​ൻ വാ​ഴ​പ്പി​ള്ളി, ഫാ. ​സ്റ്റെ​ഫി​ൻ മൂ​ല​ൻ, സി​സ്റ്റ​ർ ലി​സ്ബി​ൻ എ​സ്എ​ബിഎ​സ്, കൈ​ക്കാ​ര​ന്മാ​രാ​യ ബി​നു മ​ഞ്ഞ​ളി, ജോ​യ് ജോ​ൺ, വൈ​സ്‌​ചെ​യ​ർ​മാ​ൻ അ​വ​രാ​ച്ച​ൻ ത​ച്ചി​ൽ പ്ര​സം​ഗി​ച്ചു.