തോ​ല്‍​വി​ക്ക് കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം സി​പി​എ​മ്മി​നെ തി​രു​ത്തി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Monday, July 1, 2024 4:45 AM IST
കൊ​ച്ചി: പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​ക്ക് കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മ​ല്ലെ​ന്ന സി​പി​എ​മ്മി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വാ​ദം ത​ള്ളി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം. ജ​ന​ഹി​ത​മ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന് ക​ഴി​യാ​തെ പോ​യ​തി​നാ​ലാ​ണ് ക​ന​ത്ത പ​രാ​ജ​യം നേ​രി​ടേ​ണ്ടി​വ​ന്ന​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ബ​ന്ധം പു​ല​ര്‍​ത്തു​ന്ന റ​വ​ന്യു, സി​വി​ല്‍ സ​പ്ലൈ​സ്, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, വ​നം, സ്വ​യം​ഭ​ര​ണം എ​ന്ന വ​കു​പ്പു​ക​ളു​ടെ ഭ​ര​ണം തീ​രെ പ​രാ​ജ​യ​മാ​യി​രു​ന്നു.

കോ​ട്ട​യ​ത്തെ പാ​ര്‍​ട്ടി​യു​ടെ തോ​ല്‍​വി​ക്ക് പ്ര​ധാ​ന കാ​ര​ണം പാ​ലാ​യി​ല്‍ ന​ട​ന്ന ന​വ​കേ​ര​ള സ​ദ​സി​ല്‍ മു​ഖ്യ​മ​ന്ത്രി തോ​മ​സ് ചാ​ഴി​ക്കാ​ട​നെ അ​ധി​ക്ഷേ​പി​ച്ച് പ്ര​സം​ഗി​ച്ച​താ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

ക​ള​മ​ശേ​രി​യി​ല്‍ ചേ​ര്‍​ന്ന ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണി നെ​ല്ലൂ​ര്‍, ബാ​ബു ജോ​സ​ഫ്, ടി.​എ. ഡേ​വി​സ്, വി.​വി. ജോ​ഷി, എം.​എം. ഫ്രാ​ന്‍​സി​സ്, ജോ​യി ന​ടു​ക്കു​ടി, വി​ല്‍​സ​ണ്‍ പൗ​ലോ​സ്, ജോ​യി മു​ള​വ​രി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.