രോ​ഗീ കു​ടും​ബം സം​ഗ​മ​വും ര​ക്ത​ദാ​ന ക്യാ​മ്പും ന​ട​ത്തി
Tuesday, July 2, 2024 7:10 AM IST
കൊ​ച്ചി: സാ​ന്ത്വ​ന പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ 15-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് രോ​ഗീ കു​ടും​ബം സം​ഗ​മ​വും ര​ക്ത​ദാ​ന ക്യാ​മ്പും ന​ട​ത്തി. ഉ​മ തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ര്‍ എ.​ആ​ര്‍. പ​ത്മ​ദാ​സ്, സം​വി​ധാ​യ​ക​ന്‍ ജി​സ്‌​ജോ​യി, അ​ഭി​നേ​താ​ക്ക​ളാ​യ വി​പി​ന്‍ അ​റ്റ്‌​ലി, സി​നോ​ജ് വ​ര്‍​ഗീ​സ്, സാ​ന്ത്വ​ന പ്ര​സി​ഡ​ന്‍റ് ല​ളി​ത​ഭാ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും സ്‌​നേ​ഹ വി​രു​ന്നും സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി.