നെ​ല്ലി​ക്കു​ഴി പ്ലാ​ത്തും​മൂ​ട്ടി​ൽ​താ​ഴം പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യി
Saturday, June 29, 2024 5:02 AM IST
കോ​ത​മം​ഗ​ലം : നെ​ല്ലി​ക്കു​ഴി പ്ലാ​ത്തും​മൂ​ട്ടി​ൽ താ​ഴം പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ​ത്തൊ​ൻ​പ​താം വാ​ർ​ഡി​ലെ പ്ലാ​ത്തും​മൂ​ട്ടി​ൽ താ​ഴ​ത്തു നി​ന്ന് പാ​ലം നി​ർ​മി​ച്ച​തോ​ടെ ചെ​റു​വ​ട്ടൂ​ർ ക​വ​ല​യി​ലേ​ക്ക് പോ​കു​ന്ന​തി​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​യി. 50 വ​ർ​ഷ​മാ​യി ന​ട​പ്പാ​ല​ത്തെ മാ​ത്ര​മാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 12 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യാ​ന നോ​ബി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​മി തെ​ക്കേ​ക്ക​ര, സാ​ലി ഐ​പ്, അം​ഗ​ങ്ങ​ളാ​യ നി​സ മോ​ൾ ഇ​സ്മാ​യി​ൽ, ആ​നി​സ് ഫ്രാ​ൻ​സി​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വൃ​ന്ദ മ​നോ​ജ്, നാ​സ​ർ വ​ട്ടെ​ക്കാ​ട​ൻ, ഷെ​ഹ​ന ഷെ​രീ​ഫ്, സി.​കെ. സ​ത്യ​ൻ, അ​ലി പ​ടി​ഞ്ഞാ​റെ​ചാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.