സ​ന്യ​സ്ത ജീ​വി​ത​ത്തി​ലേ​ക്ക് യു​വ​ജ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം: ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍
Friday, March 29, 2024 3:47 AM IST
കോ​ട്ട​പ്പു​റം: വൈ​ദീ​ക, സ​ന്യ​സ്ത ജീ​വി​ത​ത്തി​ലേ​ക്ക് യു​വ​ജ​ന​ങ്ങ​ളെ മാ​താ​പി​താ​ക്ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍. കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ള്‍​സ് ക​ത്തീ​ഡ്ര​ലി​ല്‍ പെ​സ​ഹാ ആ​ച​ര​ണ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്കി​ടെ ന​ല്‍​കി​യ സ​ന്ദേ​ശ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​തു പ​റ​ഞ്ഞ​ത്.

ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി, വി​കാ​ര്‍ ജ​ന​റ​ല്‍ മോ​ണ്‍. റോ​ക്കി റോ​ബി ക​ള​ത്തി​ല്‍, എ​പ്പി​സ്‌​കോ​പ്പ​ല്‍ വി​കാ​രി മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ ജ​ക്കോ​ബി, ചാ​ന്‍​സ​ല​ര്‍ ഫാ. ​ഷാ​ബു കു​ന്ന​ത്തൂ​ര്‍, ഫൊ​റോ​ന വി​കാ​രി​മാ​രാ​യ റ​വ. ഡോ. ​ഫ്രാ​ന്‍​സി​സ്‌​കോ പ​ട​മാ​ട​ന്‍, റ​വ. ഡോ ​ആ​ന്‍റ​ണി അ​റ​ക്ക​ല്‍, ഫാ. ​പ്രി​ന്‍​സ് പ​ട​മ്മാ​ട്ടു​മ്മ​ല്‍, ഫാ. ​ജോ​ഷി മു​ട്ടി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.