നിയന്ത്രണംവിട്ട കാ​ർ ക​നാ​ലി​ലേ​ക്ക് പ​തി​ച്ചു
Friday, March 29, 2024 3:47 AM IST
അ​ങ്ക​മാ​ലി: പാ​ലി​ശേ​രി​യി​ല്‍ നിയന്ത്രണംവിട്ട കാ​ർ ക​നാ​ലി​ലേ​ക്ക് പ​തി​ച്ചു. കാ​റി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന​വ​ര്‍ അ​പ​ക​ട​മൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​പാ​ലി​ശേ​രി എ​സ്എ​ന്‍​ഡി​പി​ക്ക് സ​മീ​പ​മാ​യിരുന്നു അപകടം. മൂ​ന്ന് യു​വാ​ക്ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ന്‍റെ മുക്കാ​ല്‍ ഭാ​ഗ​ത്തോ​ളം വെ​ള്ള​ത്തി​ല്‍ മു​ങ്ങി.