മി​നി​ലോ​റി​യി​ടി​ച്ച് പ​രി​ക്കേ​റ്റ സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു
Thursday, March 28, 2024 10:19 PM IST
പെ​രു​ന്പാ​വൂ​ർ: എം​സി റോ​ഡി​ൽ മി​നി​ലോ​റി​യി​ടി​ച്ച് പ​രി​ക്കേ​റ്റ സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ആ​യ​ത്തു​പ​ടി പാ​റ​പ്പു​റം പാ​നു​വി​ന്‍റെ മ​ക​ൻ ചാ​ക്കു​ണ്ണി (78) ആ​ണ് മ​രി​ച്ച​ത്. കാ​ഞ്ഞി​ര​ക്കാ​ട് ക​ഴി​ഞ്ഞ മാ​സം 29നാ​യി​രു​ന്നു അ​പ​ക​ടം.

തു​ട​ർ​ന്ന് പെ​രു​ന്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന ചാ​ക്കു​ണ്ണി​യെ ഏ​താ​നും ദി​വ​സം മു​ൻ​പാ​ണ് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്.

സം​സ്കാ​രം നാ​ളെ 3.30ന് ​ആ​യ​ത്തു​പ​ടി നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്നം വെ​ള്ളാ​ര​പ്പി​ള്ളി കു​ഴു​പ്പി​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​നി, സോ​ഫി, ഷൈ​ജി, ഷൈ​ബി, ഷൈ​ജ​ൻ, ഷാ​ജ​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ പൗ​ലോ​സ്, യോ​ഹ​ന്നാ​ൻ, സാ​ജു, ഷൈ​ജു.