42-ാം മ​ല​യാ​റ്റൂ​ർ തീ​ർ​ഥ​യാ​ത്ര​യ്ക്ക് സെ​ന്‍റ് തോ​മ​സ് സം​ഘം പു​റ​പ്പെ​ട്ടു
Thursday, March 28, 2024 4:29 AM IST
നെ​ടു​മ്പാ​ശേ​രി: 1980ൽ ​ആ​രം​ഭി​ച്ച സെ​ന്‍റ് തോ​മ​സ് തീ​ർ​ഥ​യാ​ത്ര സം​ഘ​ത്തി​ന്‍റെ 42-ാം മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി കാ​ൽ​ന​ട തീ​ർ​ഥ​യാ​ത്ര 26ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് ഞാ​റ​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് ദൈ​വ​ലാ​യ​ത്തി​ൽ സ​ഹ​വി​കാ​രി ഫാ. ​ജോ​ൺ തൈ​പ്പ​റ​മ്പി​ലി​ന്‍റെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ ആ​രം​ഭി​ച്ചു.

തു​ട​ർ​ച്ച​യാ​യ 42-ാം വ​ർ​ഷം ന​ട​ന്നു​പോ​കു​ന്ന തൈ​ക്കൂ​ട്ട​ത്തി​ൽ ആ​ന്‍റ​ണി ജോ​ൺ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 52 ഓ​ളം തീ​ർ​ഥാ​ട​ക​രു​മാ​യാ​ണ് മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. 28ന് ​രാ​വി​ലെ ഞാ​റ​ക്ക​ലി​ൽ തി​രി​ച്ചെ​ത്തും.

പ്ര​സി​ഡ​ന്‍റ് തെ​ക്കേ​വീ​ട്ടി​ൽ റോ​ബി​ൻ, സെ​ക്ര​ട്ട​റി തേ​റാ​ക്ക​ൽ അ​നൂ​പ് സോ​സ, മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ബി​ജു തേ​ക്കാ​ന​ത്ത്, ജി​സ​ൻ മാ​ളി​യേ​ക്ക​ൽ, ബോ​ബ​ൻ കി​ളി​യാ​കോ​ട്, ജോ​മോ​ൻ ക​ള​ത്ത​പ്പ​റ​മ്പി​ൽ, ആ​ന്‍റ​ണി ക​ള​പ്പു​ര​യ്‌​ക്ക​ൽ, സി​ജി​ൻ ഇ​ല്ലി​പ്പ​റ​മ്പി​ൽ, നി​ജോ തൈ​പ്പ​റ​മ്പി​ൽ, ജെ​യ്ബി​ൻ പ​ള്ളി​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.