എ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി
Wednesday, March 27, 2024 4:28 AM IST
കൊ​ച്ചി: ശു​ചി​മു​റി മാ​ലി​ന്യം പൊ​തു​സ്ഥ​ല​ത്തും ജ​ലാ​ശ​യ​ങ്ങ​ളി​ലും ത​ള്ളി​യ എ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ​താ​യി കോ​ര്‍​പറേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

വാ​ഹ​ന ഉ​ട​മ​ക​ളി​ല്‍ നി​ന്ന് പി​ഴ​യും ഈ​ടാ​ക്കി. കോ​ര്‍​പ​റേ​ഷ​ന്‍ രാ​ത്രി​കാ​ല സ്‌​ക്വാ​ഡി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ല്‍ ശു​ചി​മു​റി മാ​ലി​ന്യം പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ത​ള്ളു​ന്ന​താ​യി ക​ണ്ടെ​ത്തി​യ 19 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ 14420 എ​ന്ന ഏ​കീ​കൃ​ത ഹെ​ല്‍​പ്പ്‌​ലൈ​ന്‍ ന​മ്പ​റി​ലേ​ക്കോ, 9656196174 എ​ന്ന ന​മ്പ​റി​ലേ​ക്കോ വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.