ഉ​ത്ത​രാ സ്വ​യം​വ​രം ക​ഥ​ക​ളി അ​ര​ങ്ങേ​റി
Tuesday, March 26, 2024 6:48 AM IST
തൃ​പ്പൂ​ണി​ത്തു​റ: ക​ഥ​ക​ളി കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​തി​മാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ളി​ക്കോ​ട്ട പാ​ല​സി​ൽ ഉ​ത്ത​രാ സ്വ​യം​വ​രം ക​ഥ​ക​ളി അ​ര​ങ്ങേ​റി.

ക​ലാ​മ​ണ്ഡ​ലം ആ​ദി​ത്യ​ൻ ഉ​ത്ത​ര​നാ​യും ഡോ.​ക​ണ്ണ​ൻ പ​ര​മേ​ശ്വ​ര​ൻ ബ്ര​ഹന്ദ​ള​യാ​യും ക​ലാ​മ​ണ്ഡ​ലം അ​രു​ൺ രാ​ജു സൈ​ര​ന്ധ്രി​യാ​യും പാ​ർ​വ​തി പി​ണ​ക്ക​മി​റ്റം ഉ​ത്ത​ര​യാ​യും​ അ​ര​ങ്ങി​ലെ​ത്തി. സ​ദ​നം ശി​വ​ദാ​സും സ​ദ​നം ജ്യോ​തി​ഷ് ബാ​ബു​വും സം​ഗീ​ത​വും സ​ദ​നം രാ​മ​കൃ​ഷ്ണ​ൻ (ചെ​ണ്ട), ക​ലാ​മ​ണ്ഡ​ലം പ്ര​ശാ​ന്ത് (മ​ദ്ദ​ളം) മേ​ള​വും കൈ​കാ​ര്യം ചെ​യ്തു.