കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം കാ​യ​ലി​ൽ
Tuesday, March 26, 2024 6:48 AM IST
ചോ​റ്റാ​നി​ക്ക​ര: ചോ​റ്റാ​നി​ക്ക​ര​യി​ൽ നി​ന്നു കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം വേ​ന്പ​നാ​ട്ടു കാ​യ​ലി​ൽ ക​ണ്ടെ​ത്തി. വെ​ണ്ണി​ക്കു​ളം കോ​ക്കാ​പ്പി​ള്ളി​ക​ര​യി​ൽ മി​ത്രാ​ന​ഗ​ർ സി​ദ്ധി സ​ർ​ഗം വീ​ട്ടി​ൽ സ​തീ​ഷ്കു​മാ​ർ (49) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കാ​യ​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.
പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സം​സ്കാ​രം ഇ​ന്ന്. ഭാ​ര്യ: സു​ചി​ത്ര. മ​ക്ക​ൾ: സി​ദ്ധാ​ർ​ഥ്, സ​ർ​ഗ.