വാഹന മോഷ്ടാവ് പിടിയിൽ
Tuesday, March 26, 2024 6:48 AM IST
ആ​ല​ങ്ങാ​ട്: വാ​ഹ​ന മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി. നീ​റി​ക്കോ​ട് കോ​ള​നി​പ്പ​ടി തോ​ട്ടു​ങ്ക​ര വീ​ട്ടി​ൽ വി.​പി.​ജോ​സി​നെ​യാ​ണു (38) ബി​നാ​നി​പു​രം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ബി​നാ​നി​പു​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന പ​ല​യി​ട​ത്തു നി​ന്നു വാ​ഹ​നം മോ​ഷ്ടി​ച്ചി​രു​ന്നു.

വ​രാ​പ്പു​ഴ പോ​ലീ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന മോ​ഷ​ണ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. എ​എ​സ്പി അ​ഞ്ജ​ലി ഭാ​വ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.