എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Tuesday, March 26, 2024 6:48 AM IST
കോ​ത​മം​ഗ​ലം : കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫ് കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.
പ്ര​ക​ട​ന​ത്തി​ന് സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​എ. ജോ​യി, സി​പി​ഐ സം​സ്ഥാ​ന സ​മി​തി​യം​ഗം പി.​കെ. രാ​ജേ​ഷ്, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി.​ടി. ബെ​ന്നി, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ സെ​ക്ര​ട്ട​റി പോ​ൾ മു​ണ്ട​യ്ക്ക​ൽ, പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ഗോ​പി, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​ബ്ര​യി​ൽ, ആ​ന്‍റ​ണി പു​ല്ല​ൻ, സാ​ജ​ൻ അ​ന്പാ​ട്ട്, ഷാ​ജി പീ​ച്ച​ക്ക​ര, ബേ​ബി പൗ​ലോ​സ്, പി.​പി. മൈ​തീ​ൻ​ഷാ തു​ട​ക്കി​യ​വ​ർ പ്ര​സം​ഗി​ച്ചു.