മൂ​വാ​റ്റു​പു​ഴ​യി​ൽ ഗ​വ. കോ​ള​ജ് അ​നു​വ​ദി​ക്ക​ണം: എ​സ്എ​ഫ്ഐ
Sunday, March 19, 2023 12:55 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യി​ൽ ഗ​വ. കോ​ള​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ​സ്എ​ഫ്ഐ മൂ​വാ​റ്റു​പു​ഴ ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യാ​യ മൂ​വാ​റ്റു​പു​ഴ​യി​ൽ സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് കൂ​ടു​ത​ൽ സാ​ഹ​ച​ര്യ​മൊ​രു​ക്കാ​ൻ ഗ​വ. കോ​ള​ജ് അ​നു​വ​ദി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങ​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്എ​ഫ്ഐ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ. ​അ​ഫ്സ​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. 130 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. ഏ​രി​യ സെ​ക്ര​ട്ട​റി അ​ഖി​ൽ പ്ര​കാ​ശ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഹ​ക്കീം ഉ​ൾ​പ്പെ​ട്ട പ്ര​സീ​ഡി​യം സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു.