മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, July 1, 2024 3:39 AM IST
ഗാ​ന്ധി​ന​ഗ​ർ : ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് 2024 - 25 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം മു​ടി​യൂ​ർ​ക്ക​ര ഹോ​ളി ഫാ​മി​ലി സ​ൺ​ഡേ സ്കൂ​ളി​ൽ ഡ​യ​റ​ക്ട​ർ ഫാ.​ജെ​ന്നി കാ​യം​കു​ള​ത്തു​ശ്ശേ​രി നി​ർ​വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ബൈ​ബി​ൾ വ​ച​ന​ങ്ങ​ൾ എ​ഴു​തി​യ റി​നോ​ൾ റോ​സ് റോ​മി, റി​സ്വി​ൻ ജോ​സ് റോ​മി , റി​ക്സ് ജോ​ൺ റോ​മി, ഗ്രേ​സ് കു​ര്യ​ൻ തോ​മ​സ്, എ​യ്സ​ൺ ബി​ബു , നി​ർ​മ്മ​ൽ സോ​ജ​ൻ എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി.

വൈ​സ് പ്ര​സി​ഡ് നോ​റ മ​രി​യ പു​തി​യാ​പ​റ​മ്പി​ൽ, ആ​നി​മേ​റ്റ​ർ ജോ​ഷി വ​ല​ക്ക​ട​വി​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ആ​ൽ​ഫി ക​ള​ത്തി​ൽ, ഓ​ർ​ഗ​നൈ​സ​ർ ലി​ജോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

റി​സ്വി​ൻ റോ​മി മൂ​ലേ​ട്ട്, ആ​ഷി​ൻ തോ​മ​സ് ചെ​ട്ടി​ശേ​രി, അ​ന​ന്യ ജോ​സ​ഫ്, ജോ​സ്നാ ഷി​ബു, ഏ​ബ്ര​ഹാം ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.