നാ​ലു വ​ര്‍​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് ഇ​ന്നു തു​ട​ക്കം
Sunday, June 30, 2024 11:34 PM IST
കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്ത് ആ​​ദ്യ​​മാ​​യി ഇ​​ന്ന് തു​​ട​​ക്കം കു​​റി​​ക്കു​​ന്ന നാ​​ലു വ​​ര്‍​ഷ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലും അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലും ഊ​​ഷ്മ​​ള വ​​ര​​വേ​​ല്‍​പ്പ് ന​​ല്‍​കും. ഇ​​തി​​നാ​​യി സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് പ്ര​​ത്യേ​​ക പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​ക്കും. സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ കാ​​മ്പ​​സി​​ലെ 4+1 പ്രോ​​ഗാ​​മി​​ല്‍ പ്ര​​വേ​​ശ​​നം നേ​​ടി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ളെ രാ​​വി​​ലെ 10ന് ​​സ്‌​​കൂ​​ള്‍ ഓ​​ഫ് കെ​​മി​​ക്ക​​ല്‍ സ​​യ​​ന്‍​സ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ഗ​​വേ​​ഷ​​ണ-​​പി​​ജി വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും. തു​​ട​​ര്‍​ന്ന് കോ​​ള​​ജ് ഡെ​​വ​​ല​​പ്‌​​മെ​ന്‍റ് കൗ​​ണ്‍​സി​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​പി.​​ആ​​ര്‍. ബി​​ജു ന​​വാ​​ഗ​​ത​​ര്‍​ക്ക് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തും.

ന​​വ​​കേ​​ര​​ള പോ​​സ്റ്റ് ഡോ​​ക്ട​​റ​​ര്‍ ഫെ​​ലോ ഡോ. ​​എം. സ്മി​​ത, ര​​ത്‌​​ന​​ശ്രീ എ​​ന്നി​​വ​​ര്‍ ന​​യി​​ക്കു​​ന്ന ഗാ​​ന്ധി സ്മൃ​​തി​​ക്കു​​ശേ​​ഷം രാ​​വി​​ലെ 11ന് ​​ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങ് ആ​​രം​​ഭി​​ക്കും. സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ ഗ്രാ​​ജ്വേ​​റ്റ് സ്‌​​കൂ​​ള്‍ ഡ​​യ​​റ​​ക്ട​​റാ​​യ ര​​ജി​​സ്ട്രാ​​ര്‍ ഡോ. ​​കെ. ജ​​യ​​ച​​ന്ദ്ര​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. 4+1 പ്രോ​​ഗ്രാ​​മു​​ക​​ളെ​​ക്കു​​റി​​ച്ച് സ്‌​​കൂ​​ള്‍ ഓ​​ഫ് ഗാ​​ന്ധി​​യ​​ന്‍ തോ​​ട്ട് ആ​​ന്‍​ഡ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് സ്റ്റ​​ഡീ​​സ് ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​പി.​​പി. നൗ​​ഷാ​​ദ് വി​​ശ​​ദീ​​ക​​രി​​ക്കും.

ഉ​​ച്ച​​യ്ക്ക് 12ന് ​​ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​ന്‍റെ ത​​ത്സ​​മ​​യ സം​​പ്രേ​​ഷ​​ണ​​ത്തെ​​ത്തു​​ട​​ര്‍​ന്ന് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഉ​ദ്ഘാ​​ട​​നം വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ര്‍ നി​​ര്‍​വ​​ഹി​​ക്കും.

സി​​ന്‍​ഡി​​ക്കേ​​റ്റ് അം​​ഗ​​ങ്ങ​​ളാ​​യ റെ​​ജി സ​​ക്ക​​റി​​യ, ഓ​​ണേ​​ഴ്‌​​സ് ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ നി​​ര്‍​വ​​ഹ​​ണ ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​റാ​​യ സി​​ന്‍​ഡി​​ക്കേ​​റ്റ് അം​​ഗം ഡോ. ​​ബി​​ജു പു​​ഷ്പ​​ന്‍, പ​​രീ​​ക്ഷാ ക​​ണ്‍​ട്രോ​​ള​​ര്‍ ഡോ. ​​സി.​​എം. ശ്രീ​​ജി​​ത്ത്, ഫി​​നാ​​ന്‍​സ് ഓ​​ഫീ​​സ​​ര്‍ ബി​​ജു മാ​​ത്യു, ഗ്രാ​​ജ്വേ​​റ്റ് സ്‌​​കൂ​​ള്‍ ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍​മാ​​രാ​​യ ഡോ. ​​ശി​ല്​​പ സ​​തീ​​ഷ്, ഡോ. ​​പി. അ​​ബ്ദു​​ല്‍ ജ​​ബ്ബാ​​ര്‍, ഡോ. ​​അ​​പ​​ര്‍​ണ ഈ​​ശ്വ​​ര​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

എം​​ജി​​യു-​​യു​​ജി​​പി എ​​ന്ന പേ​​രി​​ലാ​​ണ് എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ കോ​​ള​​ജു​​ക​​ളി​​ലെ ബി​​രു​​ദ ഓ​​ണേ​​ഴ്‌​​സ് പ്രോ​​ഗ്രാ​​മു​​ക​​ള്‍ അ​​റി​​യ​​പ്പെ​​ടു​​ക. സി​​ല​​ബ​​സ് വ​​ര്‍​ക്ക് ഷോ​​പ്പു​​ക​​ള്‍, സി​​ല​​ബ​​സ് സ​​മ​​ര്‍​പ്പ​​ണം, അ​​ധ്യാ​​പ​​ക​​ര്‍​ക്കും പ്ല​​സ് ടൂ ​​വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു​​മു​​ള്ള പ​​രി​​ശീ​​ല​​നം തു​​ട​​ങ്ങി​​യ​​വ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ര്‍​ത്തീ​​ക​​രി​​ച്ചാ​​ണ് പ്രോ​​ഗ്രാ​​മു​​ക​​ള്‍​ക്ക് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ തു​​ട​​ക്കം കു​​റി​​ക്കു​​ന്ന​​തെ​​ന്ന് ഡോ. ​​ബി​​ജു പു​​ഷ്പ​​ന്‍ പ​​റ​​ഞ്ഞു. ഗ്രാ​​ജ്വേ​​റ്റ് സ്‌​​കൂ​​ളി​​നു കീ​​ഴി​​ലാ​​ണ് സ​​ര്‍​ക​​വ​​ലാ​​ശാ​​ലാ കാ​​മ്പ​​സി​​ലെ 4+1 പ്രോ​​ഗ​​രാ​​മു​​ക​​ള്‍ ന​​ട​​ക്കു​​ക.

വി​​ദ്യാ​​ര്‍​ഥി​​ക​​ളെ അ​​റി​​വു​​ത്പാ​​ദ​​ക​​രാ​​ക്കി മാ​​റ്റു​​ക​​യും അ​​വ​​ര്‍​ക്ക് ഗ​​വേ​​ഷ​​ണം, സം​​രം​​ഭ​​ക​​ത്വം, തൊ​​ഴി​​ല്‍ എ​​ന്നി​​വ​​യ്ക്ക് കൂ​​ടു​​ത​​ല്‍ അ​​വ​​സ​​രം സൃ​​ഷ്ടി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന രീ​​തി​​യി​​ലാ​​ണ് ഓ​​ണേ​​ഴ്‌​​സ് ബി​​രു​​ദ​​വും 4+1 പ്രോ​​ഗ്രാ​​മു​​ക​​ളും ചി​​ട്ട​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ര്‍ പ​​റ​​ഞ്ഞു. വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് ഗു​​ണ​​ക​​ര​​മാ​​കു​​ന്ന രീ​​തി​​യി​​ല്‍ സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ കാ​​മ്പ​​സി​​ലെ ബി​​സി​​ന​​സ് ഇ​​ന്ന​​വേ​​ഷ​​ന്‍ ആ​​ൻ​ഡ് ഇ​​ന്‍​ക്യു​​ബേ​​ഷ​​ന്‍ സെ​​ന്‍റ​റി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ അ​​ക്കാ​​ദ​​മി​​ക് സ​​മൂ​​ഹ​​വും വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യു​​മാ​​യു​​ള്ള സ​​ഹ​​ക​​ര​​ണം കൂ​​ടു​​ത​​ല്‍ സ​​ജീ​​വ​​മാ​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.