വ​ലി​യ​കു​ളം വെ​യി​റ്റിം​ഗ് ഷെ​ഡ് ന​ശി​പ്പി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണം
Friday, January 5, 2024 7:11 AM IST
ച​ങ്ങ​നാ​ശേ​രി: പേ​ള്‍ ഗാ​ര്‍ഡ​ന്‍ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ​രി​പാ​ലി​ച്ചു​വ​ന്ന വാ​ഴൂ​ര്‍ റോ​ഡി​ല്‍ വ​ലി​യ​കു​ള​ത്തെ വെ​യി​റ്റിം​ഗ് ഷെ​ഡ് ന​ശി​പ്പി​ച്ച സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജെ. ലാ​ലി ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​ന​ത്തി​ല്‍ ചെ​റി​യാ​ന്‍ നെ​ല്ലു​വ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജ​സ്റ്റി​ന്‍ പാ​ല​ത്തി​ങ്ക​ല്‍, ഡോ. ​മാ​ത്യു കാ​ട​ത്തു​ക​ളം, ജോ​ജി ചി​ങ്ങം​പ​റ​മ്പി​ല്‍, ജി​സ് വ​ലി​യ​പ​റ​മ്പി​ല്‍, ജോ​ജോ പ​ന്ത​ല്ലൂ​ര്‍, ജോ​മോ​ന്‍ വ​ലി​യ​പ​റ​മ്പി​ല്‍, ഷി​നോ പു​ല്ലു​കാ​ട്ട്, ജോ​യി​ച്ച​ന്‍ അ​മ്പ​ല​ത്തി​ങ്ക​ല്‍, സി​ബി​ച്ച​ന്‍ നെ​ടും​പ​റ​മ്പി​ല്‍, ഷാ​ജി മ​ണ​മേ​ല്‍, സാ​ബു പ്ലാ​മൂ​ട്ടി​ല്‍, ജോ​പ്പ​ന്‍ മാ​റാ​ട്ടു​ക​ളം, ഫി​ലി​പ്പ് ക​റു​ക​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.