മെഡിക്കൽ ക്യാമ്പ്
1601495
Tuesday, October 21, 2025 2:04 AM IST
മല്ലപ്പള്ളി:ആവണി കലാകായിക വേദിയും അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റലും ഡിഎംസി ഹോസ്പിറ്റലും സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പ് എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് മെംബർ ടി. മറിയാമ്മ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മനോജ് കുമാരസ്വാമി അധ്യക്ഷത വഹിച്ചു. ഡോ. ആര്യ, ഡോ. ലിഡിയ, ക്ലബ് സെക്രട്ടറി സഞ്ജീവ് പുളിക്കൽ, ക്ലബ് ഖജാൻജി ജീവൻ ജോൺ ഷാജി എന്നിവർ പ്രസംഗിച്ചു.