അ​ത്തി​ക്ക​യം: നാ​റാ​ണം​മൂ​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കും വി​ക​സ​ന മു​ര​ടി​പ്പി​നു​മെ​തി​രേ എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യത്ത് കമ്മിറ്റി ധ​ര്‍​ണ ന​ട​ത്തി.
സി​പി​എം റാ​ന്നി ഏ​രി​യ ക​മ്മ​റ്റി അം​ഗം മോ​ഹ​ൻ​രാ​ജ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം എം.​വി. പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.