പ​ത്ത​നം​തി​ട്ട: ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ന​ഗ​ര​സ​ഭാം​ഗ​വു​മാ​യി​രു​ന്ന എം.​സി. ഷെ​രീ​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ഇ​ന്നു രാ​വി​ലെ പ​ത്തി​ന് രാ​ജീ​വ്ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ചേ​രും.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന അ​നു​സ​മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ങ്ങ​ൾ, ഭാ​ര​വാ​ഹി​ക​ൾ, ഡി​സി​സി, പോ​ഷ​ക സം​ഘ​നാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.