ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് മ​ല്ല​പ്പ​ള്ളി​യി​ൽ സ്വീ​ക​ര​ണം
Thursday, June 13, 2024 4:31 AM IST
മ​ല്ല​പ്പ​ള്ളി: ലോ​ക്സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ന്‍റോ ആന്‍റ​ണി​ക്ക് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ മ​ല്ല​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി. നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ലാ​ലു തോ​മ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വ​ർഗീ​സ് മാ​മ്മ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ്‌ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം. ​പു​തു​ശേ​രി, സീ​നി​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞു​കോ​ശി പോ​ൾ, കെ​പി​സി​സി കോ-ഓ​ർ​ഡി​നേ​റ്റ​ർ റെ​ജി തോ​മ​സ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മാ​ത്യു ചാ​മ​ത്തി​ൽ,

കോ​ശി പി. ​സ​ക്ക​റി​യ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, മ​ധു ചെ​മ്പു​കു​ഴി, തോ​മ​സ് മാ​ത്യു, എം.കെ. സു​ബാ​ഷ്കു​മാ​ർ, കീ​ഴ്‌​വാ​യ്പൂ​ര് ശി​വ​രാ​ജ​ൻ, പി.ജി. ദി​ലീ​പ്കു​മാ​ർ, എ.ഡി. ജോ​ൺ, സാം ​പ​ട്ടേ​രി, റെ​ജി പ​ണി​ക്ക​മു​റി, കെ.ജി. സാ​ബു,

സു​നി​ൽ നി​റ​വു​പു​ലം, ത​മ്പി കോ​ട്ട​ച്ചേ​രി, ഐ​സ​ക് തോ​മ​സ്, ബി​ന്ദു മേ​രി തോ​മ​സ്, സി​ന്ധു സു​ബാ​ഷ്, ലൈ​ല അ​ല​ക്സാ​ണ്ട​ർ, ഗീ​ത കു​ര്യാ​ക്കോ​സ്, സൂ​സ​ൻ തോം​സ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.