Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കൊടുമണ്ണിലെ റോഡ്, ഓട നിര്‍മാണം : വിവാദം വഴിത്തിരിവിൽ
Thursday, June 20, 2024 4:07 AM IST
പത്തനംതിട്ട: ഏഴംകുളം-ചന്ദനപ്പള്ളി റോഡില്‍ വിവാദമായ കൊടുമണ്ണിലെ ഓട നിര്‍മാണം തത്കാലം നിര്‍ത്തിവച്ച് പുറന്പോക്ക് സ്ഥലം നിർണയിക്കാനുള്ള തീരുമാനത്തിനിടെ അനാവശ്യ ഇടപെടലുകൾ ഉണ്ടായതുമായി ബന്ധപ്പെട്ട് എൽഡിഎഫിലും ഭിന്നത. പരസ്യമായ അഭിപ്രായ പ്രകടനത്തിന് എൽഡിഎഫ് നേതാക്കൾ തയാറായിട്ടില്ലെങ്കിലും സിപിഎമ്മിലെ ഒരുവിഭാഗത്തിലടക്കം റോഡ് നിർമാണ വിവാദത്തിൽ വിരുദ്ധ ചേരിയിലാണ്.
പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ എതിര്‍വശത്ത് ഓട നിര്‍മാണം നിലവിലെ അലൈന്മെന്റ് മറികടന്നാണെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെയും യുഡിഎഫിന്റെയും ആരോപണത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പണികള്‍ നടക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട വിവാദം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫിലേക്ക് നീണ്ടതോടെ വിവാദം ശക്തിപ്പെട്ടു.
ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തോടു ചേര്‍ന്നാണ് വിവാദ ഓട നിര്‍മാണം. ഇതുമായി ബന്ധപ്പെട്ടു സ്ഥലം സന്ദര്‍ശിച്ച സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ജോര്‍ജ് ജോസഫിനെ ന്യായീകരിച്ചു സംസാരിച്ചതും സിപിഎം ജില്ലാ കമ്മിറ്റിയംഗമായ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന് തന്റെ മുന്‍നിലപാടില്‍ ഉറച്ചു നിൽക്കുകയുമായിരുന്നു. വിഷയത്തില്‍ ഇടപെട്ട സ്ഥലം എംഎല്‍എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ റോഡ് നിർമാണം തടസപ്പെടരുതെന്ന നിലപാടാണ് എടുത്തത്.
മന്ത്രിയെ കണ്ട് ഡെപ്യൂട്ടി സ്പീക്കർ
കൊടുമണ്ണിലെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ അവസാനിപ്പിക്കുന്നതിലേക്കു മന്ത്രി മുഹമ്മദ് റിയാസിനെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഇന്നലെ സന്ദർശിച്ചു. എന്നാൽ, വിശദമായ ചർച്ച ഇന്നലെ നടത്താനായില്ലെന്നു ചിറ്റയം ഗോപകുമാർ പറഞ്ഞു.
കൊടുമണ്ണിൽ കഴിഞ്ഞ ദിവസം ചിറ്റയം ഗോപകുമാര്‍ ഉദ്യോഗസ്ഥതല യോഗം വിളിച്ചു കൂട്ടിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റും യോഗത്തില്‍ പങ്കെടുത്തു. തന്റെ നിലപാടില്‍ പ്രസിഡന്റ് ഉറച്ചു നിന്നതോടെ കൊടുമണ്‍ ജംഗ്ഷന് ഉള്‍പ്പെടുന്ന മേഖലയിലെ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനിച്ചു.
ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം മന്ത്രിയെ അറിയിക്കുമെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. റോഡിന്റെ നിര്‍മാണം പുനരാരംഭിക്കുമെങ്കിലും വിവാദ സ്ഥലത്തെ ഓട നിര്‍മാണം തത്കാലം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.
കൈയേറ്റം ആരോപിച്ച് അളക്കാൻ ശ്രമം
റവന്യു ഭൂമി കൈയേറിയാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പണിതിരിക്കുന്നതെന്ന ആരോപണം നേരത്തെ തന്നെ ജോർജ് ജോസഫും മന്ത്രി വീണാ ജോർജും ഉന്നയിച്ചിരുന്നു. ഇതു സ്ഥിരീകരിക്കാനായി തന്റെ ജോലിക്കാരുൾപ്പെടെയുള്ളവരുമായി ഇന്നലെ ജോർജ് ജോസഫ് റോഡ് അളക്കാനെത്തിയതാണ് സംഘർഷത്തിലേക്കു നയിച്ചത്.
നേരത്തെ ഇവർ കൊടുമൺ സ്റ്റേഡിയത്തിനു മുൻവശം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കോൺഗ്രസ് ഓഫീസിന്റെ ഭാഗത്ത് റോഡ് അളക്കാൻ ശ്രമിക്കുകയും ചെയ്തത്.
ഇതാണ് രൂക്ഷമായ വാക്കേറ്റത്തിലും കോൺഗ്രസ് ജനപ്രതിനിധികളും മണ്ഡലം ഭാരവാഹികളും ജോർജ് ജോസഫിന്റെ സഹായികളും തമ്മിലുള്ള ഉന്തിലും തള്ളിലും കലാശിച്ചത്.
കോൺഗ്രസ് ഓഫീസിനു മുന്നിൽ അളക്കാൻ എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ തടസവാദം ഉന്നയിച്ചെങ്കിലും ഇത് പൊതുവഴിയാണ് എന്ന വാദവുമായി ജോർജ് ജോസഫ് ഈ ഭാഗവും അളക്കാൻ സഹായികളോട് നിർദേശിച്ചു.
അളക്കുന്നതിനടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകോപിതരായി. റോഡ് അളക്കാൻ ജോർജ് ആരാണെന്നു ആക്രോശിച്ചു കൊണ്ട് കോൺഗ്രസ് പ്രവർത്തകർ റോഡിലേക്കിറങ്ങി രൂക്ഷമായ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.
ഓട നിർമാണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ താൻ നിരപരാധിയാണെന്നും തന്റെ കെട്ടിടത്തിന്റെ സമീപത്തു ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് അലൈൻമെന്റിൽ മാറ്റം വന്നതെന്നും അത് താനല്ല അവിടെ സ്ഥാപിച്ചതെന്നും ഈ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാൻ ഫണ്ട് വകയിരുത്തിയിട്ടിലെന്നും സ്ഥലത്ത് എത്തിച്ചേർന്ന മാധ്യമങ്ങളോട് ജോർജ് ജോസഫ് പ്രതികരിച്ചു.
ഉദ്യോഗസ്ഥരും റോഡ് അളന്നു തുടങ്ങി
വിവാദങ്ങളേ തുടർന്ന് സർക്കാർ നിർദേശപ്രകാരം ഏഴംകുളം-കൈപ്പട്ടൂർ റോഡിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് റവന്യു ഉദ്യോഗസ്ഥർ അളവെടുപ്പ് തുടങ്ങി. റോഡ് അളക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും പരാതികൾ ലഭിച്ചിരുന്നു.
എൽആർ തഹസിൽദാർ, കെആർഎഫ് ബി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ കൊടുമൺ വാഴവിള പാലം മുതലാണ് അളന്ന് തുടങ്ങിയത്. റോഡിന്റെ പണികൾ ഇന്നലെ പുനരാരംഭിച്ചെങ്കിലും വിവാദ സ്ഥലങ്ങളിലെ ഓട നിർമാണം നിർത്തിവച്ചിരിക്കുകയാണ്.
കൈയേറ്റമില്ല, മൂന്ന് മീറ്റർ അധികമെന്ന് ജോർജ് ജോസഫ്
ഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് താൻ ഒരു കൈയേറ്റവും നടത്തിയിട്ടില്ലെന്നു മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ഡോ. ജോർജ് ജോസഫ്. കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിന് എതിർവശത്തായി തന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോപ്ലക്സ് സ്ഥിതിചെയ്യുന്ന ഭാഗത്ത് റോഡിന് നിശ്ചിത വീതിയിൽനിന്ന് മൂന്ന് മീറ്റർ അധികമാണെന്നു ജോർജ് ജോസഫ് പറഞ്ഞു.
ഓട നിർമാണത്തിലെ അലൈൻമെന്റിൽ ഒരു മാറ്റവും ഇല്ല. നേരത്തെയുള്ള ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാൻ എസ്റ്റിമേറ്റിൽ പണമില്ലാത്തതിനാൽ അതു നിലനിർത്തിക്കൊണ്ടുള്ള അലൈൻമെന്റാണ് എടുത്തിട്ടുള്ളത്. ഇതനുസരിച്ചാണ് ഓട നിർമാണം നടത്തിയത്.
തങ്ങളെ ഇതിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണങ്ങളിൽ മറുപടി ഇല്ലെന്നും ജോർജ് ജോസഫ് വ്യക്തമാക്കി.
സെൽഫി കോർണർ ഒരുക്കി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ
പത്തനംതിട്ട: മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ലഹരി വിരുദ്ധ ദിനത്തിൽ പത്തനംതിട്ട ഗാന
ശാസ്ത്ര മാജിക്കുകളുമായി റാന്നി ബിആർസി
റാന്നി: ലഹരി വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് റാന്നി ബിആർസിയിൽ നടന്ന ബോധവത്കരണ പരിപാടി ബിപിസി ഷാജി എ.സലാം ഉദ്ഘാട
മയക്കുമരുന്ന്: നിയമങ്ങളും ശിക്ഷയും വിദ്യാർഥികൾ മനസിലാക്കണം-ജില്ലാ കളക്ടര്‍
അടൂർ: മയക്കുമരുന്ന് സംബന്ധിച്ച നിയമങ്ങളും ശിക്ഷയും വിദ്യാർഥികൾ മനസിലാക്കിയിരിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേ
മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ ബോധവത്കരണവുമായി ആനിക്കാട് സ്കൂൾ
മല്ലപ്പള്ളി : ആനിക്കാട് സെന്റ് മേരീസ് ഹൈസ്കൂൾ വിമുക്തി, ജൂണിയർ റെഡ്ക്രോസ്, വിവിധ ക്ലബുകൾ എന്നിവയുടെ സംയുക്താഭിമുഖ്
സ്വപ്നങ്ങൾക്കു ചിറകേകാനുള്ള ആഹ്വാനവുമായി ലഹരിവിരുദ്ധ ദിനാചരണം
ചുങ്കപ്പാറ: സെന്റ് ജോർജ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാട
എസ്പിസിയുടെ ലഹരിവിരുദ്ധ ദിനാചരണം വള്ളംകുളത്ത്
പത്തനംതിട്ട: സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേയുള്ള യോദ്ധാവ് ചലഞ്ച് ദി ചലഞ്ചസ് പ്രോഗ്രാമിൽ
ലഹരിക്കെതിരേ പോരാട്ടം: ബോധവത്കരണത്തിന് യോദ്ധാവും വേട്ടയ്ക്ക് ഡാൻസാഫും
പത്തനംതിട്ട: ലഹരി വിരുദ്ധ ബോധവത്കരണത്തിനായി എക്സൈസ് വിമുക്തി മിഷന്റെ ചുമതലയിൽ ആരംഭിച്ച യോദ്ധാവ് പദ്ധതി കൂടുതൽ സ്
ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ അതിരുകല്ലിടുന്നതു സംബന്ധിച്ച് തർക്കം; സർവേ ജോലികൾ ഒന്നിനുമുന്‍പ് തീർക്കും
കൊടുമൺ: ഏഴംകുളം -കൈപ്പട്ടൂർ റോഡിൽ കൊടുമണ്ണിൽ റവന്യു അധികൃതർ റോഡ് പുറമ്പോക്ക് അളക്കുന്നതിനിടെ തർക്കവും ആത്മഹത്യാ
വെള്ളം തുറന്നുവിട്ടപ്പോൾ ജലാഭിഷേകം...
അടൂർ: ഒരാഴ്ചയിലധികമായി അറ്റകുറ്റപ്പണിയുടെ പേരിൽ നിർത്തിയിട്ടിരുന്ന ജലവിതരണം പ്രദേശവാസികളുടെ പ്രതിഷേധത്തേ തുട
അള്ളുങ്കൽ ഡാം പരിസരത്ത് കാട്ടാന ചിറ്റാർ റോഡിൽ ബസിനു മുന്പിലുമെത്തി
ചിറ്റാര്‍: ചിറ്റാര്‍ അളളുങ്കല്‍ ഡാമിനു സമീപം കാട്ടാനയിറങ്ങി. ചൊവ്വാഴ്ച രാത്രിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ര
അടൂരിൽ ഗേറ്റിൽ കുടുങ്ങിയ നായയെ അഗ്നിശമനസേന രക്ഷപ്പെടുത്തി
അടൂർ: ഓഡിറോറിയത്തിന്റെ ഗേറ്റിൽ കുടുങ്ങിയ നായയെ അഗ്നിശമന സേന ജീവനക്കാർ എത്തി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഒന്‍പതോ
മലയോരമേഖലയിലെ രാത്രിയാത്ര നിരോധിച്ചു, ക്വാറികളുടെ പ്രവർത്തനം തടഞ്ഞു
പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍
കോസ്വേകൾ മുങ്ങി, യാത്രകൾ മുടങ്ങി
റാന്നി: പന്പാനദിയിൽ വെള്ളം ഉയർന്നതിനേ തുടർന്ന് അറയാഞ്ഞിലിമൺ, കുരുമ്പൻ മൂഴി, മുക്കം കോസ് വേകൾ വെള്ളത്തിനടിയിലായി. പ
മഴ കനത്തു; നദികളിൽ ജലനിരപ്പുയർന്നു
പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം. ഇന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് ഓറഞ്ച് അലർ
ലയൺസ് ക്ലബ് ഭവനദാനം നിർവഹിച്ചു
തിരുവല്ല: ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ ‘ഭവനരഹിതർക്ക് ഭവനം’ (ഹോം ഫോർ ഹോംലസ് ) പദ്ധതിയുടെ ഭാഗമായി പത്തുലക്ഷം രൂപ ച
തിരുവല്ല നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
തിരുവല്ല: നഗരസഭയിലെപാലിയേക്കര - കാട്ടുക്കര റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി അംഗങ്ങ
തർക്കസ്ഥലം ഒഴിവാക്കി കൊടുമണ്ണിൽ റോഡുപണി പുനരാരംഭിക്കും
കൊടുമൺ: ഓടയുടെ അലൈൻമെന്റിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നിർമാണം നിർത്തിവച്ച ഏഴംകുളം-കൈപ്പട്ടൂർ റോഡുപണി പുന
റാന്നി ബ്ലോക്കുപടിയിൽ നിയന്ത്രണംവിട്ട വാൻ വൈദ്യുതിപോസ്റ്റ് ഇടിച്ചുതെറിപ്പിച്ചു
റാന്നി: ബ്ലോക്കുപടിക്ക് സമീപം മാരുതി വാൻ നിയന്ത്രണം വിട്ട് 33 കെവി വൈദ്യുതലൈനിന്റെ പോസ്റ്റ് ഇടിച്ചിട്ടു. വൈദ്യുതി പോസ്റ്റ്
മൈലപ്ര സ്കൂൾപടി-വല്യയന്തി റോഡ് തകർന്നു
മൈലപ്ര: മൈലപ്ര ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന വല്യയന്തി- കടമ്മനിട്ട റോഡ് തകർന്നു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള
പോളയും മാലിന്യവും നിറഞ്ഞു : മാലിന്യവാഹിനിയായി പെരിങ്ങര തോട്
തിരുവല്ല: അപ്പര്‍കുട്ടനാടന്‍ നെല്ലറകളിലേക്ക് തെളിനീര് എത്തിച്ചിരുന്ന പെരിങ്ങര-ചാത്തങ്കേരി തോട് മാലിന്യവാഹിനിയായി. പോളക
അതിശക്തമായ മഴ : ഉദ്യോഗസ്ഥര്‍ ഹാജരാകണം
പത്തനംതിട്ട: ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചല്‍, ഉരുള്‍പൊട്ടല്‍
കെഎസ്യു മാർച്ചിൽ സംഘർഷം
പത്തനംതിട്ട: കെഎസ്യു നേതൃത്വത്തിൽ ഇന്നലെ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ചിനിടെ സംഘർഷം. പോലീസ്
പാവകളിയിലൂടെ കുട്ടികൾ പഠിച്ചു; വായനയുടെ മഹത്വം
കോഴഞ്ചേരി: പാവകളിയിലൂടെ കുട്ടികളെ വായനയുടെ പുതുലോകത്തേക്ക് എത്തിക്കുകയായിരുന്നു ജോസഫ് സാർ. മലയാളത്തിലെ പ്രമുഖ എ
ദേശീയ ദുരന്തനിവാരണ സേന പത്തനംതിട്ടയില്‍
പത്തനംതിട്ട: അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 35 അംഗ ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) പത്തനംതിട്ടയ
പെരുനാട് പുതുക്കടയിൽ വന്യജീവി ആക്രമണം : പശുക്കുട്ടിയെ കൊന്നു
റാന്നി: പെരുനാട് പുതുക്കടയ്ക്കു സമീപം വീണ്ടും വന്യജീവി ആക്രമണം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പുതുക്കട പെരുമൺ കോളനിയുടെ അ
കിഴക്കൻ മേഖലയിൽ കനത്ത മഴ: കോസ്വേകൾ മുങ്ങി
റാന്നി: കിഴക്കൻ മേഖലകളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ വെള്ളമുയർന്നു. കോസ്വേകൾ മുങ്ങി. കോസ് വേകളിൽ വെള്
കാറ്റിൽ കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടം
തടസപ്പെട്ടത് മുപ്പതിനായിരത്തിലധികം വൈദ്യുതി കണക്ഷനുകൾ
പത്തനംതിട്ട: കാറ്റ് ആഞ്ഞുവീശി; പ്രാഥമിക കണക്കിൽ കെഎസ
മഴയ്ക്കൊപ്പം കാറ്റ് വീശിയടിച്ചു പത്തനംതിട്ടയിൽ വ്യാപക നാശം
പത്തനംതിട്ട: ഇന്നലെ വൈകുന്നേരം മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ ജില്ലയിൽ വ്യാപക നാശനഷ്ടം. എല്ലാ താലൂക്കുകളിലും കാറ
ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു
റാന്നി: ബ്ലോക്ക് പടി - കോഴഞ്ചേരി റോഡിൽ തെക്കേപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു, ആളപായമില്ല.റാന്നി തോട്ടമൺ
പോക്സോ കേസിൽ യുവാവിന് 23 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 23 വർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.
കൊട്ടാ
ചെങ്ങറ സമരഭൂമിയിലെ ഫുൾ എ പ്ലസുകാരിക്ക് അനുമോദനം
പത്തനംതിട്ട: കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അനുശ്രീ വിനോദിനെ സാധുജന വിമോചന സംയുക്ത
മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്തു തട്ടിപ്പ്; അടൂരിലെ കേസിലും അറസ്റ്റ്
അടൂർ: ആംഗ്ലിക്കൽ സഭാ ബിഷപ്പാണെന്നു തെറ്റിദ്ധരിപ്പിച്ച് വെല്ലൂർ മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ
സുബല പാർക്ക് നിർമാണത്തിൽ വീണ്ടും അനിശ്ചിതത്വം
പത്തനംതിട്ട: സുബല പാർക്ക് നിർമാണത്തിൽനിന്ന് നിർമിതി കേന്ദ്രയും പിൻമാറിയതോടെ പദ്ധതിയിൽ വീണ്ടും അനിശ്ചിതത്വം. മൂന്ന്
വായനപക്ഷാചരണം ഉദ്ഘാടനം ഇന്ന്
പത്തനംതിട്ട : നഗരസഭ ലൈബ്രറിയിലെ വായന പക്ഷാചരണവും വനിതാവേദി, ബാലവേദി എന്നിവയുടെ ഉദ്ഘാടനവും ഇന്ന് വൈകുന്നേരം നാലി
എസ്സിഎസ് സ്കൂളിൽ പ്രവേശിക 2024 ഉദ്ഘാടനം ചെയ്തു
തിരുവല്ല: നഷ്ടപ്പെട്ടു പോകുന്നവരെ നേടിയെടുക്കുന്നതിനുള്ള ഒരുക്കമാണ് വിദ്യാഭ്യാസത്തിലൂടെ സാധ്യമാകേണ്ടതെന്ന് ഡോ.യുയാ
പന്തളത്തെ കെട്ടിടനികുതി വർധന അശാസ്ത്രീയം; സാന്പത്തിക ബാധ്യതയേറുന്നുവെന്ന് ആരോപണം
പത്തനംതിട്ട: പന്തളം നഗരസഭയിലെ കെട്ടിടനികുതി വർധന പിൻവലിക്കണമെന്ന് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവ
ലിങ്ക് ഹൈവേ നിറയെ കുണ്ടും കുഴിയും
നിരണം: തിരുവല്ല-കായംകുളം സംസ്ഥാന പാതയെയും ദേശീയ പാതയിൽ ഹരിപ്പാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടപ്ര-ഹരിപ്പാട് ലിങ
മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മല്ലപ്പള്ളി: മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മല്ലപ്പള്ളി മുരണി തടത്തിൽ കിഴക്കേതിൽ ഹരിത കുമാറി
നെറ്റ് സീറോ കാർബൺ കേരളം; ഏകദിന ശില്പശാല ഇന്ന്
പത്തനംതിട്ട: നവകേരളം കര്‍മപദ്ധതി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം

തൊഴിലുറപ്പ് തൊഴിൽദിനങ്ങൾ വർധിപ്പിക്കണം: ഐഎൻടിയുസി
പത്തനംതിട്ട: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയും തൊഴിൽ ദിനങ്ങളും വർധിപ്പിക്കണമെന്ന് ഐഎൻടിയുസി നേതൃയോഗം ആവശ്യപ്പെ
വെള്ളത്തിൽ വീണ യുവാവിനായി തെരച്ചിൽ
തിരുവല്ല: മണിമലയാറ്റിൽ കാൽവഴുതി വെള്ളത്തിൽ വീണ യുവാവിനെ കാണാതായി. ഇരവിപേരൂർ ഒന്നാം വാർഡ് പ്രീയ മഹലിൽ സോമശേഖരൻ
ജില്ലാതല ഒളിമ്പിക് ദിനാഘോഷം
തിരുവല്ല : ലോക ഒളിമ്പിക്സ് ദിനത്തോടനുബന്ധിച്ച് ലോക കായിക മാമാങ്കത്തിന്റെ സന്ദേശം ഉയർത്തി ജില്ലാതല ഒളിമ്പിക്സ് ദിനാഘ
പന്പാ ഷുഗർ ഫാക്ടറിയിൽ പിൻവാതിൽ നിയമനത്തിനെതിരേ യുഡിഎഫ്
തിരുവല്ല: പമ്പാ ഷുഗർ ഫാക്ടറിയിലെ പിൻവാതിൽ നിയമനത്തിനെതിരേ യുഡിഎഫ് ധർണ നടത്തി. കുടുംബശ്രീ വഴി നിയമിച്ച കരാർ തൊഴി
എസ്പിസി കേഡറ്റുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
പത്തനംതിട്ട: എസ്പിസി കേഡറ്റുകള്‍ വിദ്യാര്‍ഥി സമൂഹത്തെ ദിശാബോധം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടവരും വിധ്വംസക പ്രവര്
മുഖ്യമന്ത്രിക്കെതിരേ ജില്ലാ കമ്മിറ്റിയിൽ വിമര്‍ശനം; തോമസ് ഐസക്കിന്റെ തോല്‍വിയിൽ അന്വേഷണം വേണം
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. മൈക്കിനോട് പോലും അ
കൃഷിഭൂമിയിൽ മരം മുറിക്കുന്നതിനുള്ള അനുമതി നിഷേധിക്കുന്നത് പ്രതിഷേധാർഹം: കേരള കോൺഗ്രസ്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ അൻപതുവർഷത്തിനകം പ്രമാണപ്രകാരം ഭൂമിയുള്ളവരും പട്ടയ പ്രകാര
മാർ തെയോഫിലോസിന്റേത് ചലനാത്മക ജീവിതം: മാർ ക്ലീമിസ് കാതോലിക്കാ ബാവാ
തിരുവല്ല: ധന്യൻ മാർ ഇവാനിയോസ് തിരുമേനിയുടെ ചലനാത്മക നിഴലായിരുന്നു യാക്കോബ് മാർ തെയോഫിലോസ് എന്ന് മാർ ബസേലിയോസ് ക
കുടിയൊഴിപ്പിക്കലിന് കാരണമാകുന്ന സിൽവർ ലൈൻ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: ജോസഫ് എം. പുതുശേരി
പത്തനംതിട്ട : സിൽവർ ലൈൻ പദ്ധതിനീക്കം വീണ്ടും പുനരു ജ്ജീവിപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്
ഈറ്റ കിട്ടാനില്ല, ബാംബൂ കോര്പറേഷന് ഡിപ്പോ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
കോന്നി: ഈറ്റ ക്ഷാമത്തെത്തുടര്‍ന്ന് ബാംബൂ കോര്‍പറേഷന്റെ പൂങ്കാവ് ഡിപ്പോ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ജില്ലയിലെ എ ക്ലാസ് ഡ

Latest News
ഇതുകഴിഞ്ഞ ആഴ്ചയും വായിച്ചതല്ലേ; സജി ചെറിയാനെ ട്രോളി സ്പീക്കർ
തമിഴ്നാട്ടിൽ ബസ് പിടിച്ചാൽ ഇവിടെ നമ്മളും പിടിക്കും: ഗണേഷ്കുമാർ
ഡെപ്യൂട്ടി സ്പീക്കർ പദവിയും എൻഡിഎ നിലനിർത്താൻ സാധ്യത
അടിമാലിയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
ഇംഗ്ലണ്ടിന് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു
Thiruvananthapuram
52കാരന്റെ മൃതദേഹം അഴുകിയ നിലയിൽ
Kollam
അനധികൃത നികത്തല്‍: 65 സെന്റ് ഭൂമി പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവ്
Alappuzha
""കേന്ദ്രം വര്‍ധിപ്പിച്ച നെല്ല് സംഭരണവില സംസ്ഥാനം നല്‍കണം''
Kottayam
ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ അടിയന്തര യോഗം ചേർന്നു
Idukki
റെയിൽവെ പാളത്തിൽ മരിച്ചനിലയിൽ
Ernakulam
തീരദേശ ഹൈവേ അലൈൻമെന്റിനെതിരെ നിയമസഭയിലേക്കു മാർച്ചും ധർണയും
Thrissur
കാവശേരി- പത്തനാപുരം താത്കാലിക നടപ്പാത മഴയിൽ തകർന്നു
Palakkad
പഞ്ചായത്തിന്റെ വാഹനം കാണാനില്ല: ഭരണ സമിതി യോഗത്തില്‍ ബഹളം
Malappuram
റോഡ് പ്രവൃത്തിൽ ഒറ്റപ്പെട്ട് ചെറുവാടി അങ്ങാടി : സ്കൂളിൽ നിന്നും വിദ്യാര്‍ഥികള്‍ ടിസി വാങ്ങിപ്പോവുന്നു
Kozhikode
സുസ്ഥിര വികസനത്തിൽ മാധ്യമങ്ങളുടെ പങ്ക്; പഴശിരാജാ കോളജിൽ ദേശീയ സെമിനാർ ഇന്നു തുടങ്ങും
Wayanad
മട്ടന്നൂരിൽ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി 11.70 ലക്ഷം രൂപ കവർന്നു
Kannur
മത്സ്യബന്ധനത്തിനിടെ കായലിൽ വീണു മരിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top