ഇ​ൻ​ഡോ​ർ ബാ​സ്ക​റ്റ്ബോ​ൾ കോ​ർ​ട്ട് നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Monday, June 17, 2024 4:16 AM IST
തി​രു​വ​ല്ല: വ​ള്ളം​കു​ളം ന​ന്നൂ​രി​ൽ കൊ​ച്ചു​വി​ഴ​ലി​ൽ കെ.​എം. ജോ​ൺ പ​ണി​ക​ഴി​പ്പി​ച്ച, മാ​ർ ഡ​യ​നേ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് സെ​ന്‍റ​ർ ഫോ​ർ സ്പോ​ർ​ട്സ് നാ​ടി​നു സ​മ​ർ​പ്പി​ച്ചു. സ​മ​ർ​പ്പ​ണ സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​പി‌.​കെ. വ​ർ​ഗീ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ബാ​ബു​ക്കു​ട്ടി വ​ർ​ഗീ​സ്‌ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ.​വി. മാ​ത്യു, ഷേ​ർ​ലി ജെ​യിം​സ്, അ​നി​ൽ ബാ​ബു ജെ​യിം​സ്, കെ.​എം. ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ബാ​സ്ക​റ്റ്ബോ​ൾ പ്ര​ദ​ർ​ശ​ന​മ​ത്സ​ര​വും ന​ട​ന്നു. കേ​ര​ള ടീം ​ക്യാ​പ്റ്റ​നും ഇ​ന്ത്യ​ൻ സീ​നി​യ​ർ ക്യാ​മ്പി​ലു​ള്ള ജി​ഷാ​ന് നാ​യ​ർ ന​യി​ച്ച പ​ത്ത​നം​തി​ട്ട ഗ്രീ​ൻ​സ് അ​ന്താ​രാ​ഷ്‌​ട്ര​താ​രം സെ​ജി​ൻ മാ​ത്യു, ന​യി​ച്ച പ​ത്ത​നം​തി​ട്ട റെ​ഡ്‌​സി​നെ (56-36) പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ​ൻ ക്യാ​ന്പ​ർ ജോ​ഷ്വ സു​നി​ൽ ഉ​മ്മ​ൻ,

സം​സ്ഥാ​ന​താ​രം നി​തി​ൻ പോ​ൾ, സോ​ഹു​ൽ കെ. ​ലാ​ൽ എ​ന്നി​വ​ർ പ്ര​ദ​ർ​ശ​ന​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ​എ​സ്ഇ​ബി മു​ൻ ചീ​ഫ് എ​ൻ​ജി​നി​യ​റും മു​ൻ ഇ​ന്ത്യ​ൻ താ​ര​വു​മാ​യ ജോ​ർ​ജ് സ്ക​റി​യ, സെ​ൻ​ട്ര​ൽ എ​ക്‌​സൈ​സ് താ​രം ജോ​സ​ഫ് ജോ​ൺ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.