ഭി​ന്ന​ശേ​ഷീ​യം 2022 വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം
Saturday, November 26, 2022 10:57 PM IST
പ​ത്ത​നം​തി​ട്ട: ഡി​ഫ​റ​ന്‍റ​ലി ഏ​ബി​ൾ​ഡ് പേ​ഴ്സ​ൺ​സ് ആ​ൻ​ഡ് പേ​ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള​യു​ടെ വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം "ഭി​ന്ന​ശേ​ഷീ​യം 2022' എ​ന്ന പേ​രി​ൽ പ​ത്ത​നം​തി​ട്ട ടൗ​ൺ ഹാ​ളി​ൽ പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി സാ​മു​വേ​ൽ പ്ര​ക്കാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭി​ന്ന​ശേ​ഷി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ് വി​ത​ര​ണം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സി​ന്ധു അ​നി​ൽ നി​ർ​വ​ഹി​ച്ചു. പ്ര​ഫ. മാ​ലൂ​ർ മു​ര​ളീ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം. രാ​ജ, കെ. ​സി​യാ​ദ്, വ​ർ​ഗീ​സ് പേ​ര​യി​ൽ, ബേ​ബി​ക്കു​ട്ടി ദാ​നി​യേ​ൽ, കെ. ​മ​ന്മ​ഥ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി. ​സ​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.