തോ​മ​സ് ഐ​സ​ക് മ​ല​യോ​ര മേ​ഖ​ല​യി​ല്‍
Wednesday, April 24, 2024 4:18 AM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ എ​ള്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഇ​ന്ന​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തി.

പ​ത്ത​നം​തി​ട്ട​യി​ല്‍ എ​ല്‍​ഡി​എ​ഫ് വി​ജ​യം ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും ഇ​താ​ണ് യു​ഡി​എ​ഫ് വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തി​നു കാ​ര​ണ​മെ​ന്നും ഐ​സ​ക് പ​റ​ഞ്ഞു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൊ​ക്കാ​ത്തോ​ട് ഒ​രേ​ക്ക​ര്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും ഡി​വൈ​എ​ഫ് ഐ ​മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ​യും താ​ല​പ്പൊ​ലി​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ സ്വീ​ക​രി​ച്ച് ക​റ്റി​കു​ഴി മു​ണ്ട​പ്‌​ളാ​വ് ജം​ഗ്ഷ​നി​ല്‍ എ​ത്തി​ച്ചു.

സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ, എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​ജെ. അ​ജ​യ​കു​മാ​ര്‍ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.