തി​രു​വ​ല്ല​യി​ൽ റോ​ഡ്ഷോ​യു​മാ​യി ചാ​ണ്ടി ഉ​മ്മ​ൻ
Thursday, April 25, 2024 3:21 AM IST
തി​രു​വ​ല്ല: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന പ​രി​പാ​ടി​യു​ടെ സ​മാ​പ​നം കു​റി​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രു​മ​ല​യി​ൽ​നി​ന്നും ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ഇ​ടി​ഞ്ഞി​ല്ല​ത്തേ​ക്ക് റോ​ഡ്ഷോ ന​ട​ത്തി.

പ​രു​മ​ല​യി​ൽ​നി​ന്നും തു​ട​ങ്ങി​യ വാ​ഹ​ന പ്ര​ചാ​ര​ണ​ജാ​ഥ​യ്ക്ക് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് മാ​മ്മ​ൻ, റെ​ജി തോ​മ​സ്, ലാ​ലു തോ​മ​സ്, ഈ​പ്പ​ൻ കു​ര്യ​ൻ, സ​തീ​ഷ് ചാ​ത്ത​ങ്ക​രി, റോ​ബി​ൻ പ​രു​മ​ല, ജി​ജോ ചെ​റി​യാ​ൻ, റോ​ജി കാ​ട്ടാ​ശേ​രി, ആ​ർ. ജ​യ​കു​മാ​ർ, അ​ഭി​ലാ​ഷ് വെ​ട്ടി​ക്കാ​ട​ൻ, തോ​മ​സ് പി. ​വ​ർ​ഗീ​സ്, ബി​നു കു​ര്യ​ൻ, ക്രി​സ്റ്റ​ഫ​ർ ഫി​ലി​പ്പ്, നി​ഷ അ​ശോ​ക​ൻ, ശി​വ​ദാ​സ് യു. ​പ​ണി​ക്ക​ർ, ലി​ജി ആ​ർ. പ‌​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.