സി​പി​എം കോ​ട്ട​ക​ൾ ഇ​ള​കി​ത്തു​ട​ങ്ങി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ
Thursday, July 4, 2024 12:58 AM IST
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സി​പി​എ​മ്മി​ന്‍റെ കോ​ട്ട​ക​ൾ ഇ​ള​കി​ത്തു​ട​ങ്ങി​യ​തി​ന്‍റെ സൂ​ച​ന​യാ​ണ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ട​തെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. യൂ​ത്ത് കോ​ൺ​ഗ്ര​സ് യം​ഗ് ഇ​ന്ത്യ മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം ബൂ​ത്തു​ത​ല നേ​തൃ​സം​ഗ​മ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ നി​യോ​ഗി​ച്ച​വ​ർ പോ​ലും കെ. ​സു​ധാ​ക​ര​നാ​ണ് വോ​ട്ടു ചെ​യ്ത​ത്.

മ​ട്ട​ന്നൂ​ർ റൂ​റ​ൽ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ.​ ജി​തി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ർ​ക്കി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​ർ​സീ​ൻ മ​ജീ​ദ്, ഒ.​ജെ. ജെ​നീ​ഷ്, അ​നു​താ​ജ്, മു​ഹ​മ്മ​ദ് പാ​റ​യി​ൽ, വി.​പി.​ അ​ബ്ദു​ൾ റ​ഷീ​ദ്, രാ​ഹു​ൽ വെ​ച്ചി​യോ​ട്ട്, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ, വി​ജി​ത്ത് നീ​ലാ​ഞ്ചേ​രി, നി​ധി​ൻ കോ​മ​ത്ത്, ശ്രീ​നേ​ഷ് മാ​വി​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​രി​ട്ടി​യി​ൽ ന​ട​ന്ന നേ​തൃ​സം​ഗ​മത്തിൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ധി​ൻ ന​ടു​വ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ പ്ര​സം​ഗി​ച്ചു.