കാ​ണാ​താ​യ മ​ധ്യ​വ​യ​സ്ക​ൻ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, July 3, 2024 10:10 PM IST
പ​ട​പ്പേ​ങ്ങാ​ട്: കാ​ണാ​താ​യ മ​ധ്യ​വ​യ​സ്ക​നെ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട​പ്പേ​ങ്ങാ​ട് ആ​ലി​ൻ​കീ​ഴി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കൂ​ന​ത്ത​റ രാ​ജേ​ഷ് കു​മാ​റി​നെ (52) യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കു​പ്പം മം​ഗ​ല​ശേ​രി പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ത​ളി​പ്പ​റ​മ്പി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന രാ​ജേ​ഷ് വീ​ട്ടി​ലെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ഇ​ന്ന​ലെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ദ്ദേ​ഹം വ​ർ​ഷ​ങ്ങ​ളാ​യി മും​ബൈ​യി​ലാ​യി​രു​ന്നു ജോ​ലി ചെ​യ്തി​രു​ന്ന​ത്.

പ​ട​പ്പേ​ങ്ങാ​ട് താ​മ​സ​മാ​ക്കി​യി​ട്ട് മാ​സ​ങ്ങ​ൾ മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ. പ​രേ​ത​നാ​യ മേ​ക്കാ​ന​പു​റ​ത്ത് നാ​രാ​യ​ണ​ൻ-​കൂ​ന​ത്ത​റ ദാ​ക്ഷാ​യ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച രാ​ജേ​ഷ് കു​മാ​ർ. ഭാ​ര്യ: മി​നി (തി​രു​വ​ല്ല). മ​ക​ൻ: വി​ഷ്ണു നാ​രാ​യ​ണ​ൻ.

സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​ഭാ​വ​തി, പ്ര​സ​ന്ന​കു​മാ​രി, രാ​ജ​ൻ. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് കാ​യാ​ട്ടു​പാ​റ ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും.