തൃ​ക്കൈ​പ്പ​റ്റ സെ​ന്‍റ് ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ പ​ള്ളി

മു​ട്ടി​ൽ: തൃ​ക്കൈ​പ്പ​റ്റ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ തു​ട​ങ്ങി. വി​കാ​രി ഫാ.​വി​നോ​യി ക​ള​പ്പു​ര​യ്ക്ക​ൽ കൊ​ടി​യേ​റ്റി. ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ് സ​മാ​പ​നം. ഇ​ന്നു രാ​വി​ലെ 7.30ന് ​ആ​രാ​ധ​ന, ജ​പ​മാ​ല.

എ​ട്ടി​ന് ഫാ.​സി​ബി​ച്ച​ൻ ചേ​ല​ക്കാ​പ്പ​ള്ളി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന. നാ​ളെ മു​ത​ൽ 30 വ​രെ ആ​രാ​ധ​ന, നൊ​വേ​ന. വി​ശു​ദ്ധ കു​ർ​ബാ​ന യ​ഥാ​ക്ര​മം ഫാ.​മാ​ത്യു പു​ളി​ന്താ​നം, ഫാ.​ഇ​മ്മാ​നു​വേ​ൽ മു​ക​ള​ത്തു​കി​ഴ​ക്കേ​തി​ൽ, ഫാ.​കി​ര​ണ്‍ തൊ​ണ്ടി​പ്പ​റ​ന്പി​ൽ, ഫാ.​ജോ​ജോ ഒൗ​സേ​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. 30ന് ​വൈ​കു​ന്നേ​രം 6.15ന് ​ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണ​ത്തി​നു ഫാ.​ഫാ.​സ​ണ്ണി മ​ഠ​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കും.

31ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ.​ജൂ​ഡ് വ​ട്ട​ക്കു​ന്നേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന. രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ. ഫെ​ബ്രു​വ​രി വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ.​ബെ​ന്നി മു​തി​ര​ക്കാ​ലാ​യി​ൽ, ഫാ.​ജി​ജോ വാ​ത്തേ​ലി​ൽ, ഫാ.​ജോ​ണ്‍​സ​ണ്‍ പു​ര​യി​ട​ത്തി​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി. 6.30ന് ​മു​ക്കം​കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് ന​ഗ​റി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.

മു​ക്കം​കു​ന്നി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ.​അ​ജ​യ് തേ​ക്കി​ല​ക്കാ​ട്ടി​ൽ. രാ​ത്രി എ​ട്ടി​ന് വാ​ദ്യ​മേ​ളം, ആ​കാ​ശ​വി​സ്മ​യം, നേ​ർ​ച്ച​ഭ​ക്ഷ​ണം. ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​വി​ലെ 10ന് ​ഫാ.​സ​ജി നെ​ടു​ങ്ക​ല്ലേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന. 11.45ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്, കൊ​ടി​യി​റ​ക്ക​ൽ.