ഒ​ഴു​ക്ക​ൻ​മൂ​ല സെ​ന്‍റ് തോ​മ​സ് പ​ള്ളി

വെ​ള്ള​മു​ണ്ട: ഒ​ഴു​ക്ക​ൻ​മൂ​ല സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്ന് തു​ട​ങ്ങും. വൈ​കു​ന്നേ​രം 4.45ന് ​വി​കാ​രി ഫാ.​ജോ​സ് ക​ള​പ്പു​ര കൊ​ടി​യേ​റ്റും. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും പൂ​ർ​വി​കാ​നു​സ്മ​ര​ണ​വും ന​ട​ക്കും.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ ഫാ. ​ടോ​ണി ഏ​ലം​കു​ന്നേ​ൽ കാ​ർ​മി​ക​നാ​കും. 6.30ന് ​സെ​ന്‍റ് പോ​ൾ ന​ഗ​റി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 26ന് ​രാ​വി​ലെ 10ന് ​തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ ഫാ.​ജെ​യ്മോ​ൻ ക​ള​ന്പു​കാ​ട്ട് കാ​ർ​മി​ക​നാ​കും. 11.30ന് ​പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്.

നി​ര​വി​ൽ​പ്പു​ഴ സെ​ന്‍റ് ഏ​ലി​യാ​സ് പ​ള്ളി

മ​ക്കി​യാ​ട്: നി​ര​വി​ൽ​പ്പു​ഴ സെ​ന്‍റ് ഏ​ലി​യാ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഏ​ലി​യാ നി​വ്യ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ തു​ട​ങ്ങി. വി​കാ​രി ഫാ.​സ​ജി പാ​ലി​യ​ത്തി​ൽ കൊ​ടി​യേ​റ്റി.

ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​കു​ർ​ബാ​ന, നൊ​വേ​ന. ആ​റി​ന് ല​ദീ​ഞ്ഞ്. 6.30ന് ​നി​ര​വി​ൽ​പ്പു​ഴ ടൗ​ണ്‍ ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ക്ഷ​ണം. രാ​ത്രി ഒ​ന്പ​തി​ന് വാ​ദ്യ​മേ​ളം, ആ​കാ​ശ വി​സ്മ​യം, സ്നേ​ഹ​വി​രു​ന്ന്. 26ന് ​രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, 12ന് ​പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​വി​രു​ന്ന്, കൊ​യി​റ​ക്ക​ൽ. ഫാ. ​ജോ​യി കി​ഴ​ക്ക​യി​ൽ,

ഫാ.​സി​ബി​ൻ വെ​ന്പ​ള്ളി​ക്കു​ന്നേ​ൽ, ഫാ.​വി​ജി​ൽ കി​ഴ​ക്കാ​ര​ക്കാ​ട്ട്, ഫാ. ​മാ​ർ​ട്ടി​ൻ പു​തു​ശേ​രി, ഫാ. ​ഫ്രാ​ൻ​സി​സ് നെ​ല്ലി​ക്കു​ന്നേ​ൽ, ഫാ. ​ജോ​സു​കു​ട്ടി, ഫാ. ​ആ​ന്‍റ​ണി മാ​ളി​യേ​ക്ക​ൽ, ഫാ.​ജോ​ണ്‍ ക​ണ്ട​ങ്ക​രി​യി​ൽ, ഫാ.​മെ​ൽ​ബി​ൻ എ​ളം​പ്ലാ​ശേ​രി​ൽ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.

വെ​ള്ള​മു​ണ്ട സെ​ന്‍റ് തോ​മ​സ് പ​ള്ളി​

മാ​ന​ന്ത​വാ​ടി: വെ​ള്ള​മു​ണ്ട ഒ​ഴു​ക്ക​ൻ മൂ​ല സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹ​യു​ടെ​യും കു​ടി​യേ​റ്റ ജ​ന​ത​യു​ടെ കാ​വ​ലാ​ളാ​യി നി​ല​കൊ​ള്ളു​ന്ന വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങും.

വൈ​കു​ന്നേ​രം 4.45. ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ക​ള​പ്പു​ര തി​രു​നാ​ൾ കൊ​ടി​യേ​റ്റും. 5 മ​ണി​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന​യും പൂ​ർ​വീ​കാ​നു​സ്മ​ര​ണ​വും ന​ട​ക്കും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5 മ​ണി​ക്ക് തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ഫാ. ​ടോ​ണി ഏ​ല​ങ്കു​ന്നേ​ൽ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.​

തു​ട​ർ​ന്ന് സെ​ന്‍റ് പോ​ൾ ന​ഗ​റി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് തി​രു​ന്നാ​ൾ കു​ർ​ബാ​ന​ക്ക് ഫാ. ​ജെ​യ്മോ​ൻ ക​ള​ന്പു​കാ​ട്ട് നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​കും.