സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ൽ​ഫോ​ൻ​സ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​വ.​സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ യു​പി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് "സൗ​ണ്ട് ഇ​റ്റ് ഔ​ട്ട്’ എ​ന്ന പേ​രി​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ പ്രോ​ഗ്രാം തു​ട​ങ്ങി. ഇം​ഗ്ലീ​ഷ് ഉ​ച്ചാ​ര​ണ പ​രി​ശീ​ല​ന​മാ​ണ് പ്രോ​ഗ്രാ​മി​ൽ ന​ൽ​കു​ന്ന​ത്. സ​ർ​വ​ജ​ന സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​എ. അ​ബ്ദു​ൾ​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ൽ​ഫോ​ൻ​സ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​വ​ജ​ന സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജി​ജി ജേ​ക്ക​ബ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ സു​ഭാ​ഷ് ബാ​ബു, അ​ൽ​ഫോ​ൻ​സ കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ സി.​കെ. അ​ഞ്ജ​ലി, പി.​എ​ൻ. ധ​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​പ്റ്റം​ബ​ർ വ​രെ നീ​ളു​ന്ന​താ​ണ് എ​ക്സ്റ്റ​ൻ​ഷ​ൻ പ്രോ​ഗ്രാം.

അ​ൽ​ഫോ​ൻ​സ കോ​ള​ജി​ലെ ബി​എ, എം​എ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ശ​ബ്ദ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ പ്രാ​ധാ​ന്യ​ത്തി​ൽ ക്ലാ​സ്, ഇ​ന്‍റ​റാ​ക്ടീ​വ് ആ​ക്ടി​വി​റ്റി​ക​ൾ, ഓ​ഡി​യോ-​വീ​ഡി​യോ പ്ര​ദ​ർ​ശ​നം എ​ന്നി​വ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​ണ്.