ക​ൽ​പ്പ​റ്റ: ദേ​ശീ​യ സേ​നാ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​പാ​ൽ വ​കു​പ്പ് സൈ​നി​ക​ർ​ക്ക് ക​ത്തെ​ഴു​ത്ത് മ​ത്സ​രം ന​ട​ത്തി. എ​സ്കെ​എം​ജെ ഹൈ​സ്കൂ​ൾ, എ​ച്ച്ഐ​എം യു​പി സ്കൂ​ൾ, ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ്, ഫെ​യ്സ് ഫീ​ച്ചേ​ഴ്സ് ന്യൂ​സ് ഏ​ജ​ൻ​സി, ലീ​ഡ​ർ​ഷി​പ്പ് വി​ല്ലേ​ജ്, പീ​സ് ഗോം​ഗ്, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, ഫ്രൈ​ഡേ വോ​ള​ണ്ടി​യേ​ഴ്സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു മ​ത്സ​രം. എ​സ്കെ​എം​ജെ ഹൈ​സ്കൂ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളും എ​ച്ച്ഐ​എം യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

എ​സ്കെ​എം​ജെ സ്കൂ​ൾ എ​ൻ​ഡി​സി കേ​ഡ​റ്റു​ക​ൾ എ​ഴു​തി​യ ക​ത്തു​ക​ൾ ഓ​ഫീ​സ​ർ എം.​കെ. ര​ജ​നീ​ഷും എ​ച്ച്എം​യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ ക​ത്തു​ക​ൾ ഹെ​ഡ്മാ​സ്റ്റ​ർ അ​ലി​യും ത​പാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കൈ​മാ​റി. പോ​സ്റ്റ് ഓ​ഫീ​സി​ൽ ശേ​ഖ​രി​ച്ച് ക​ത്തു​ക​ൾ ഉ​ത്ത​രേ​ന്ത്യ​യി​ലെ ഹെ​ഡ് ഓ​ഫീ​സി​ലേ​ക്ക് അ​യ​ച്ചു. രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത ക​ത്തു​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കും.

മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ യോ​ഗ​ത്തി​ൽ എ​സ്കെ​എം​ജെ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എം.​പി. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നി സ​തീ​ഷ്, എ​ൻ​സി​സി ഓ​ഫീ​സ​ർ എം.​കെ. ര​ജ​നീ​ഷ്, അ​ധ്യാ​പ​ക​രാ​യ ഇ​ന്ദു​പ്രി​യ ഏ​ബ്രാ​ഹം,

കെ.​പി. ധ​ന്യ, വി. ​ശ്യാ​മ, എ​ൻ​സി​സി കേ​ഡ​റ്റു​ക​ളാ​യ ടി. ​മു​ഹ​മ്മ​ദ് റി​സാ​ൻ, ടി.​പി. ദേ​വ​പ്രി​യ, എ​ച്ച്ഐ​എം​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ സ​ബീ​ന, റ​ഫ്ല ഷ​റി​ൻ, റി​സോ​ഴ്സ് ഗ്രൂ​പ്പ് ക​ണ്‍​വീ​ന​ർ ന​ജ്മു​ന്നി​സ, ഇം​ഗ്ലീ​ഷ് ക്ല​ബ് അം​ഗ​ങ്ങ​ളാ​യ അം​ന ന​സ്റി​ൻ, ഫാ​ത്തി​മ ന​ഷ്വ, ഇ​റ്റ്സ് മൈ ​ബു​ക്ക് ലൈ​ബ്ര​റി പ്രോ​ജ​ക്ട് മേ​ധാ​വി അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.