ക​ൽ​പ്പ​റ്റ: ഫി​സി​ക്ക​ലി ച​ല​ഞ്ച്ഡ് ഓ​ൾ സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യും ഫ്യൂ​ച്ച​ർ ഒ​ളിം​പ്യ​ൻ​സ് പ്ര​ഫ​ഷ​ണ​ൽ ആ​ർ​ച്ച​റി അ​ക്കാ​ഡ​മി​യും സം​യു​ക്ത​മാ​യി സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കാ​യി എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തു​ന്ന സൗ​ജ​ന്യ ആ​ർ​ച്ച​റി വെ​ക്കേ​ഷ​ൻ ക്യാ​ന്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഒ​ളിം​പി​ക്സ്, പാ​രാ​ലി​ന്പി​ക്സ്, സ്കൂ​ൾ ഗെ​യിം​സ് കാ​യി​ക ഇ​ന​വും ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ഉ​ള്ള ആ​ർ​ച്ച​റി സ്പോ​ർ​ട്സ് വ​ള​ർ​ത്തു​ന്ന​തി​നും പു​തി​യ കാ​യി​ക താ​ര​ങ്ങ​ളെ ഈ ​മേ​ഖ​ല​യ്ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി സൗ​ജ​ന്യ അ​ന്പെ​യ്ത്ത് ക്യാ​ന്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് കു​റ​ഞ്ഞ​ത് 70 മീ​റ്റ​ർ സ്ഥ​ല​പ​രി​ധി​യു​ള്ള സ്കൂ​ളു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

നി​ര​വ​ധി കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള​തും. ആ​ർ​ച്ച​റി​യി​ൽ ദേ​ശീ​യ, സം​സ്ഥാ​ന മെ​ഡ​ൽ ജേ​താ​ക്ക​ളെ വാ​ർ​ത്തെ​ടു​ത്തി​ട്ടു​ള്ള എ.​എം. കി​ഷോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം.

പ​രി​ശീ​ല​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ബോ​യും ടാ​ർ​ഗ​റ്റും പ​രി​ശീ​ല​ന​വും തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കു​ന്ന​ത്. ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ മേ​യ് ഇ​രു​പ​ത് വ​രെ ആ​യി​രി​ക്കും വെ​ക്കേ​ഷ​ൻ ക്യാ​ന്പ്. സൗ​ജ​ന്യ വെ​ക്കേ​ഷ​ൻ ക്യാ​ന്പ് തു​ട​ങ്ങു​വാ​ൻ താ​ല്പ​ര്യ​മു​ള്ള സ്കൂ​ളു​ക​ൾ 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പ് അ​പേ​ക്ഷ​ക​ൾ അ​സോ​സി​യേ​ഷ​ന്‍റെ ഇ ​മെ​യി​ലി​ൽ അ​യ​ക്ക​ണം.

അ​പേ​ക്ഷാ​ഫോ​മി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും https://pcasak.we ebly.com എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ​യോ വി​ളി​ക്കു​ക. ഫോ​ണ്‍: 9809921065.