ക​ൽ​പ്പ​റ്റ: മൂ​പ്പൈ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പേ ​വി​ഷ നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്നും നാ​ളെ​യും (24, 25) ദി​വ​സ​ങ്ങ​ളി​ൽ സൗ​ജ​ന്യ റാ​ബി​സ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും.

ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 11വ​രെ താ​ഴെ അ​ര​പ്പ​റ്റ പ​ക​ൽ വീ​ട്, 11മു​ത​ൽ 12 വ​രെ മേ​ലെ അ​ര​പ്പ​റ്റ, 12മു​ത​ൽ ഒ​ന്ന് വ​രെ തി​ന​പു​രം ന​ല്ല​ന്നൂ​ർ, വൈ​കു​ന്നേ​രം ര​ണ്ട് മു​ത​ൽ മൂ​ന്ന് വ​രെ നെ​ടും​ക​ര​ണ, പു​തി​യ​പാ​ടി, മൂ​ന്ന് മു​ത​ൽ നാ​ല് വ​രെ ആ​പ്പ​ളം ക​ട​ൽ​മാ​ട്, നാ​ളെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 10 വ​രെ ല​ക്കി​ഹി​ൽ, 10മു​ത​ൽ 11 വ​രെ ജ​യ​ഹി​ന്ദ്, ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ മൂ​ന്ന് വ​രെ വ​ടു​വ​ഞ്ചാ​ൽ,

മൂ​ന്ന് മു​ത​ൽ നാ​ല് വ​രെ ചെ​ല്ല​ങ്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ള​ർ​ത്തു പൂ​ച്ച​യേ​യും നാ​യ​യേ​യും എ​ത്തി​ച്ച് വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്. രോ​ഗ​മു​ള്ള വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ ക്യാ​ന്പി​ൽ കൊ​ണ്ട് വ​ര​രു​ത്. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ൽ വേ​ണം വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ എ​ത്തി​ക്കാ​ൻ.