മാ​ന​ന്ത​വാ​ടി: പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി​യി​ൽ ബ്രൂ​വ​റി ക​ന്പ​നി​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യ്ക്കു വി​രു​ദ്ധ​മാ​യി മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത​യും ഉ​പ​യോ​ഗ​വും ഗ​ണ്യ​മാ​യ രീ​തി​യി​ൽ വ​ർ​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​യി​ൽ​നി​ന്നു സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണം. പു​തു​താ​യി മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നു​കൊ​ടു​ത്ത​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​സ​ണ്ണി മ​ഠ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി.​ഡി. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു ആ​ര്യ​പ്പ​ള്ളി, ടെ​സി ക​റു​ത്തേ​ട​ത്ത്, റീ​ത്ത സ്റ്റാ​ൻ​ലി, മ​രി​യ ഇ​ഞ്ചി​ക്കാ​ലാ​യി​ൽ, ലി​ല്ലി പെ​രു​ന്പ​നാ​നി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.