ചു​രം ബൈ​പാ​സ്: ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ആ​ക്്ഷൻ ക​മ്മി​റ്റി ധ​ർ​ണ ന​ട​ത്തി
Tuesday, November 22, 2022 11:45 PM IST
ക​ൽ​പ്പ​റ്റ: താ​മ​ര​ശേ​രി ചു​രം ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. ഹു​സൈ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം, യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ റ​സാ​ഖ് ക​ൽ​പ്പ​റ്റ, ബി​ജെ​പി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ. ​സ​ദാ​ന​ന്ദ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ൻ, വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ജോ​ണി പാ​റ്റാ​നി, കേ​ര​ള ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ലി ബ്രാ​ൻ, ടൂ​റി​സം അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സെ​യ്ത ത​ളി​പ്പു​ഴ, ബി​ജു താ​നി​ക്കാ​ക്കു​ഴി, ര​മി​ത് ര​വി, ഷാ​ൻ ക​ട്ടി​പ്പാ​റ, പി.​കെ. സു​കു​മാ​ര​ൻ,സ​ലിം മേ​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ക്ഷ​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ടി.​ആ​ർ.​ഒ. കു​ട്ട​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന ത​ങ്ക​ച്ച​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സീ​ർ പോ​ത്താ​റ്റി​ൽ, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് ചെ​ന്പ​ക​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, കോ​ഴി​ക്കോ​ട് ജി​ല്ലാ പ ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​ക മം​ഗ​ല​ത്ത്, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കേ​യെം​തൊ​ടി മു​ജീ​ബ്, ജ്യോ​തി​ഷ്കു​മാ​ർ, റൈ​നാ​സ്, ആ​യി​ഷ ബീ​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.