ശ്രേ​യ​സ് സ​മ​ന്വ​യം-2024: മു​ൻ ജീ​വ​ന​ക്കാ​രു​ടെ സം​ഗ​മം ന​ട​ത്തി
Wednesday, April 24, 2024 5:55 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ ശ്രേ​യ​സ് പൂ​ർ​വ​കാ​ല ജീ​വ​ന​ക്കാ​രു​ടെ സം​ഗ​മം ന​ട​ത്തി. സ​മ​ന്വ​യം 2024 എ​ന്ന പേ​രി​ൽ ന​ട​ത്തി​യ കൂ​ടി​ച്ചേ​ര​ൽ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യ എ​ൽ​ജ​ൻ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ത്തേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ കീ​പ്പ​ള്ളി കോ​ർ എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ശ്രേ​യ​സ് വി​ഷ​ൻ 2030 എ​ന്ന വി​ഷ​യ​ത്തി​ൽ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് മ​റ്റ​മ​ന വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും അ​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്ത ച​ട​ങ്ങി​ൽ ശ്രേ​യ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ഡേ​വി​ഡ് ആ​ലി​ങ്ക​ൽ, ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​മാ​ത്യു അ​റ​ന്പാ​ൻ​കു​ടി, ഫാ. ​ബെ​ന്നി ഇ​ട​യ​ത്ത്, പ്രോ​ഗ്രാം മാ​നേ​ജ​ർ കെ.​വി. ഷാ​ജി, പ്രോ​ജ​ക്ട് മാ​നേ​ജ​ർ കെ.​പി. ഷാ​ജി, ട്രീ​സ, ബി​നി തോ​മ​സ്, മു​ൻ​കാ​ല ജീ​വ​ന​ക്കാ​രാ​യ ഫി​ലി​പ്പോ​സ്, അ​ഡ്വ. ഏ​ലി​യാ​സ് പോ​ൾ, കെ.​ടി. റെ​ജി,

സേ​വ്യാ​ർ​കു​ട്ടി ഫ്രാ​ൻ​സി​സ്, അ​നി​ൽ ഫി​ലി​പ്പോ​സ്, പി.​ബി. ശ​ശി​കു​മാ​ർ, എം.​എ. ബി​ജു, പി. ​ഡൊ​മി​നി​ക്, പോ​ൾ, പി.​സി. ജോ​സ്, എം.​യു. പൗ​ലോ​സ്, പി.​എം. പ​ത്രോ​സ്, എ. ​യോ​ഹ​ന്നാ​ൻ, മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു.