അ​ര നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ സം​ഗ​മം ന​ട​ത്തി
Friday, April 26, 2024 6:29 AM IST
പു​ൽ​പ്പ​ള്ളി: വി​ജ​യ ഹൈ​സ്കൂ​ളി​ൽ നി​ന്നും 1977 ൽ ​പ​ടി​യി​റ​ങ്ങി​യ എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യാ ഹൈ​സ്കൂ​ളി​ന്‍റെ തി​രു​മു​റ്റ​ത്ത് ഒ​രി​ക്ക​ൽ കൂ​ടി ഒ​ത്തു​ചേ​ർ​ന്നു. സ​മ്മേ​ള​നം വി​ജ​യാ ഹൈ​സ്കൂ​ൾ മാ​നേ​ജ​ർ പി.​സി. ചി​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ക്കാ​ല​ത്തെ അ​ധ്യാ​പ​ക​രാ​യി​രു​ന്ന ശ​ശി​ധ​ര​ൻ, കെ.​സി. റോ​സ​ക്കു​ട്ടി, തോ​മ​സ് ഏ​റ​നാ​ട്ട്, എം.​ഡി. ദേ​വ​സ്യ, സ​ത്യാ​ന​ന്ദ​ൻ, ത​ങ്ക​മ്മ, വി​ജ​യ​മ്മ, അ​ര​വി​ന്ദാ​ക്ഷ​ൻ, ഗോ​പാ​ല​ൻ നാ​യ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ചെ​യ​ർ​മാ​ൻ മാ​ത്യു മ​ത്താ​യി ആ​തി​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു ന​ന്പു​ടാ​കം, എം.​ഇ. ശ്രീ​ധ​ര​ൻ, എ​ൻ.​യു. ഇ​മ്മാ​നു​വ​ൽ, സി.​എ. ഗോ​പി, വി.​ഡി. വ​ത്സ​മ്മ, ടി.​ജെ. ജോ​ണി, ക​ന​ക​വ​ല്ലി, മേ​രി​ക്കു​ട്ടി, ഹേ​മ​ല​ത, പി.​കെ. രാ​ജ​ൻ. സി.​പി. ജോ​സ​ഫ്, മ​ർ​ക്കോ​സ്, വ​ൽ​സ​മ്മ സ്ക​റി​യ, വേ​ണു ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.