വ​യോ​ധി​ക പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Sunday, September 25, 2022 10:24 PM IST
പ​ന​മ​രം: വ​യോ​ധി​ക​യെ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​ളി​വ​യ​ല്‍ കാ​ലാ​യി​ല്‍ അ​മ്മി​ണി​യു​ടെ(75)​മൃ​ത​ദേ​ഹ​മാ​ണ് പ​ന​മ​രം പു​ഴ​യു​ടെ മാ​ത്തൂ​ര്‍ ഭാ​ഗ​ത്തു ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്കം മ​തി​ക്കു​ന്ന മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്തു​നി​ന്നു ല​ഭി​ച്ച മ​രു​ന്നു​ശീ​ട്ടാ​ണ് ആ​ളെ തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യ​ക​മാ​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വീ​ട്ടി​ല്‍​നി​ന്നു മ​രു​ന്നി​നു​പോ​യെ ഇ​വ​രെ കാ​ണാ​താ​യി​രു​ന്നു. മ​ക​ന്‍ ബാ​ല​ന്‍ ബ​ന്ധു​വീ​ടു​ക​ളി​ലും മ​റ്റും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.